ആക്രമണത്തിൽ 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു
Afghan - Pakistan Border Clash: അതിർത്തിലെ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ഇന്നലെ രാത്രി അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലും, വ്യോമാതിർത്തിയിലും പാക്കിസ്ഥാൻ്റെ ആവർത്തിച്ചുള്ള ലംഘനങ്ങളാണ് ആക്രമണത്തിനു കാരണം.പാക്കിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചാൽ പ്രതികരിക്കും.Kerala Lottery Result 11 October 2025: ഒരു കോടി നേടിയ ഭാഗ്യവാൻ നിങ്ങളാണോ? കാരുണ്യ ലോട്ടറി ഫലം അറിയാംMangal Gochar 2025: ചൊവ്വയുടെ നക്ഷത്ര മാറ്റം; നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഇവർ, രാജയോഗം തെളിയും: ഇന്നലെ രാത്രി അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 58 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. താലിബാൻ സർക്കാരിലെ പ്രധാന വക്താവായ സബിഹുള്ള മുജാഹിദാണ് പത്രസമ്മേളനത്തിൽ വിവരം അറിയിച്ചത്. അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിലും, വ്യോമാതിർത്തിയിലും പാക്കിസ്ഥാൻ്റെ ആവർത്തിച്ചുള്ള ലംഘനങ്ങളാണ് ആക്രമണത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. “അഫ്ഗാനിസ്ഥാൻ്റെ എല്ലാ അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണത്തിലാണ്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ വലിയതോതിൽ തടയാനായിട്ടുണ്ട്,” എന്ന് കാബൂളിൽ നടത്തിയ പത്രസമ്മേളനത്തിൽ മുജാഹിദ് പറഞ്ഞു. കൂടാതെ പാക്കിസ്ഥാൻ്റെ 25 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും അദ്ദേഹം അറിയിച്ചു. പാക്കിസ്ഥാൻ വീണ്ടും അഫ്ഗാനിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചാൽ പ്രതികരിക്കുമെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയ വക്താവ് എനായത്തുള്ള ഖോവാരസ്മി പറഞ്ഞു. വെള്ളിയാഴ്ച പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണം കാബൂളിലെ പാകിസ്ഥാൻ താലിബാൻ തീവ്രവാദ ഗ്രൂപ്പിൻ്റെ നേതാവിനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഒരു പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാൻ-പാക് അതിർത്തി സംഘർഷം; പാക് സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം, 12 പാക് സൈനികർ കൊല്ലപ്പെട്ടു
Pakistan Pakistan Afghanistan Border Clashes PAK Airstrike In Kabul
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Heavy Clashes Erupt Along Pakistan-Afghanistan Border After Taliban Attacks On Pakistani PostsHeavy clashes erupted along the Pakistan-Afghanistan border after Taliban forces reportedly attacked Pakistani posts late Saturday night. Pakistan retaliated with heavy artillery fire at multiple locations in Khyber Pakhtunkhwa and Balochistan, follo
Read more »
Pakistan Border Clash: അഫ്ഗാൻ-പാക് അതിർത്തി സംഘർഷം; പാക് സൈനിക പോസ്റ്റുകൾക്ക് നേരെ താലിബാൻ ആക്രമണം, 12 പാക് സൈനികർ കൊല്ലപ്പെട്ടു12 പാക് സൈനികർ താലിബാന്റെ ആക്രമണത്തിൽ കൊലപ്പെട്ടതായാണ് വിവരം.
Read more »
Pakistan Taliban Clash: अफगानिस्तान का दावा- बीती रात पाकिस्तान के 58 सैनिक मारे; जानिए अब तक क्या-क्या हुआपाकिस्तान और अफगानिस्तान की सेनाओं के बीच सीमा पर कई इलाकों में लड़ाई चल रही है। इससे दोनों देशों के बीच संघर्ष बढ़ सकता है। इससे पहले शनिवार की रात भी अफगानिस्तान की तरफ
Read more »
तालिबान के साथ झड़प में 58 पाक सैनिकों के मारे जाने की खबर, पीएम शरीफ ने दी करारा जवाब देने की धमकी58 Pakistani soldiers killed in clash with Taliban, PM Sharif threatens to give a befitting reply तालिबान के साथ झड़प में 58 पाक सैनिकों के मारे जाने की खबर, पीएम शरीफ ने दी करारा जवाब देने की धमकी
Read more »
Pakistan-Afghanistan Border Clash Escalates: Dozens Dead, Diplomatic StrainsThe violence resulted in sharply conflicting casualty reports, with both sides claiming to have inflicted more damage than they suffered. Border crossings were also sealed on Sunday amid rising hostilities.
Read more »
Pakistan shuts border with Afghanistan: കനത്ത ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ; അതിർത്തികൾ അടച്ച് പാക്കിസ്ഥാൻഅതിർത്തികൾ അടച്ചു പൂട്ടി പാക്കിസ്ഥാൻ.
Read more »
