PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

PM Narendra Modi News

PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
Bihar Assembly Election Results 2025പ്രധാനമന്ത്രി നരേന്ദ്രമോദിഎൻഡിഎ
  • 📰 Zee News
  • ⏱ Reading Time:
  • 54 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 35%
  • Publisher: 63%

നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും പ്രധാനമന്ത്രി മോദി അഭിനന്ദനങ്ങൾ അറിയിച്ചു.

PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി PM Narendra Modi: സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയുള്ള വോട്ട്; ബീഹാർ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രിLast Updated : Nov 14, 2025, 07:03 PM ISTBihar Election Vote Tampering Allegations: 'ബിഹാറിൽ വോട്ട് കൊള്ള ആരോപണവുമായി കോൺ​ഗ്രസ്'; ബിഹാർ കൊള്ളയടിക്കപ്പെട്ടുവെന്ന് ആരോപണംKerala Lottery Result Today 13 November 2025: കാരുണ്യ ലോട്ടറിയിലൂടെ ഭാഗ്യം ഇന്ന് ആർക്ക്? ലോട്ടറി ഫലം അറിയാംബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ യുടെ മഹവിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

എൻഡിഎ സഖ്യത്തെ വിജയിപ്പിച്ച ബിഹാറിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ബിഹാറിന് വേണ്ടി പ്രവർത്തിക്കാൻ കൂടുതൽ ഊർജ്ജം നൽകുന്നതാണ് ജനവിധിയെന്ന് മോദി എക്സിൽ കുറിച്ചു. വികസനത്തിനും സദ്ഭരണത്തിനും സാമൂഹിക നീതിക്കും കിട്ടിയ വിജയമാണിത്. സദ്ഭരണത്തിനും നല്ല ഭാവിക്കും വേണ്ടിയാണ് ജനത്തിന്റെ വോട്ടെന്നും പ്രധനമന്ത്രി കുറിച്ചു. നിതീഷ് കുമാറിനും ചിരാഗ് പസ്വാനും എൻ ഡി എ സഖ്യകക്ഷികൾക്കും മോദി അഭിനന്ദനങ്ങൾ അറിയിച്ചു.The NDA has provided all-round development to the state. People voted for us on the basis of our track record and our vision to take the state to newer heights. I would like to congratulate CM Nitish Kumar Ji and our allies from the NDA family, Chirag Paswan Ji, Jitan Ram Manjhi…എൻഡിഎയുടെ സേവനത്തിനുള്ള ജനങ്ങളുടെ അംഗീകാരമാണ് ബിഹാറിലെ വിജയമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചു. ബിഹാറിലെ വികസനം, സ്ത്രീസുരക്ഷ, സദ്ഭരണം എന്നിവയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമാണിത്. വികസിത ബിഹാർ എന്ന ദൃഢനിശ്ചയത്തിനുവേണ്ടിയുള്ള ജനവിധിയാണിത്. വോട്ടുബാങ്കുകൾക്ക് വേണ്ടി വോട്ടർപട്ടികയിലെ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നവർക്ക് ജനങ്ങൾ നൽകിയ മറുപടിയാണിതെന്നും അമിത് ഷാ കുറിച്ചു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Bihar Assembly Election Results 2025 പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

मोदी ने सुरक्षा मामलों की कैबिनेट कमेटी की बैठक ली: अमित शाह, NSA डोभाल और राजनाथ भी मौजूद, ऑपरेशन सिंदूर क...मोदी ने सुरक्षा मामलों की कैबिनेट कमेटी की बैठक ली: अमित शाह, NSA डोभाल और राजनाथ भी मौजूद, ऑपरेशन सिंदूर क...PM Narendra Modi Security Affairs Cabinet Committee Meeting Update.
Read more »

राजेश कुमार (राजेश कुमार), INC Candidate for Vidhan Sabha Chunav (विधानसभा चुनाव) from कुटुम्ब Assembly Election Seat: Election History & Political Journeyराजेश कुमार (राजेश कुमार), INC Candidate for Vidhan Sabha Chunav (विधानसभा चुनाव) from कुटुम्ब Assembly Election Seat: Election History & Political Journeyराजेश कुमार (राजेश कुमार), INC Vidhan Sabha Chunav 2025 (विधानसभा चुनाव) Candidate from कुटुम्ब: Know Narendra Modi constituency details, electoral track record and more
Read more »

श्रेयसी सिंह (श्रेयसी सिंह), BJP Candidate for Vidhan Sabha Chunav (विधानसभा चुनाव) from जमुई Assembly Election Seat: Election History & Political Journeyश्रेयसी सिंह (श्रेयसी सिंह), BJP Candidate for Vidhan Sabha Chunav (विधानसभा चुनाव) from जमुई Assembly Election Seat: Election History & Political Journeyश्रेयसी सिंह (श्रेयसी सिंह), BJP Vidhan Sabha Chunav 2025 (विधानसभा चुनाव) Candidate from जमुई: Know Narendra Modi constituency details, electoral track record and more
Read more »

जय प्रकाश नारायण यादव (जय प्रकाश नारायण यादव), RJD Candidate for Vidhan Sabha Chunav (विधानसभा चुनाव) from झाझा Assembly Election Seat: Election History & Political Journeyजय प्रकाश नारायण यादव (जय प्रकाश नारायण यादव), RJD Candidate for Vidhan Sabha Chunav (विधानसभा चुनाव) from झाझा Assembly Election Seat: Election History & Political Journeyजय प्रकाश नारायण यादव (जय प्रकाश नारायण यादव), RJD Vidhan Sabha Chunav 2025 (विधानसभा चुनाव) Candidate from झाझा: Know Narendra Modi constituency details, electoral track record and more
Read more »

सुबोध कुमार (सुबोध कुमार), RJD Candidate for Vidhan Sabha Chunav (विधानसभा चुनाव) from रामनगर Assembly Election Seat: Election History & Political Journeyसुबोध कुमार (सुबोध कुमार), RJD Candidate for Vidhan Sabha Chunav (विधानसभा चुनाव) from रामनगर Assembly Election Seat: Election History & Political Journeyसुबोध कुमार (सुबोध कुमार), RJD Vidhan Sabha Chunav 2025 (विधानसभा चुनाव) Candidate from रामनगर: Know Narendra Modi constituency details, electoral track record and more
Read more »

नन्‍द किशोर राम (नन्‍द किशोर राम), BJP Candidate for Vidhan Sabha Chunav (विधानसभा चुनाव) from रामनगर Assembly Election Seat: Election History & Political Journeyनन्‍द किशोर राम (नन्‍द किशोर राम), BJP Candidate for Vidhan Sabha Chunav (विधानसभा चुनाव) from रामनगर Assembly Election Seat: Election History & Political Journeyनन्‍द किशोर राम (नन्‍द किशोर राम), BJP Vidhan Sabha Chunav 2025 (विधानसभा चुनाव) Candidate from रामनगर: Know Narendra Modi constituency details, electoral track record and more
Read more »



Render Time: 2026-04-02 08:44:23