ഒമാനിൽ ജ്വല്ലറി കൊള്ളയടിച്ചു
Muscat Jewellery Robbery : മോഷണക്കേസിൽ രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മസ്‌കറ്റിലെ അൽ-ഗുബ്ര പ്രദേശത്തുള്ള ജ്വല്ലറിയിലാണ് പുലർച്ചെ നാല് മണിയോടെ കവർച്ച നടന്നത്Kerala KR-734 Lottery Result: ഇന്നത്തെ ഒരു കോടി നേടിയ ഭാഗ്യവാനാന്‍ നിങ്ങളോ? കാരുണ്യ ലോട്ടറി ഫലം അറിയാംKetu Transit 2026: പുതുവർഷത്തിൽ നിഴൽഗ്രഹങ്ങളുടെ മാറ്റം ഈ രാശിക്കാർക്ക് സൃഷ്ടിക്കും വെല്ലുവിളികൾ!Love Horoscope Today Dec 14: ഇന്നത്തെ പ്രണയരാശി: ഈ പ്രണയ ദിനം നിങ്ങൾക്കുവേണ്ടി കരുതിവെച്ചതെന്താണ്?ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിലെ ജ്വല്ലറിയിൽ നിന്ന് ഏകദേശം 23.
5 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ രണ്ട് യൂറോപ്യൻ വിനോദസഞ്ചാരികൾ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.മസ്‌കറ്റിലെ അൽ-ഗുബ്ര പ്രദേശത്തുള്ള ജ്വല്ലറിയിലാണ് പുലർച്ചെ നാല് മണിയോടെ കവർച്ച നടന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തെ ഭിത്തി തുരന്നാണ് പ്രതികൾ സ്ഥാപനത്തിനുള്ളിൽ പ്രവേശിച്ചത്. സ്വർണ്ണാഭരണങ്ങൾക്ക് പുറമെ ജ്വല്ലറിയിലുണ്ടായിരുന്ന പണവും ഇവർ കവർന്നു. മോഷ്ടിക്കപ്പെട്ട സ്വർണ്ണത്തിന് ഇന്ത്യൻ രൂപയിൽ ഏകദേശം 23 കോടി 55 ലക്ഷത്തി 90,000 രൂപയോളം മൂല്യമുണ്ട്.ടൂറിസ്റ്റ് വിസയിൽ രാജ്യത്തെത്തിയ പ്രതികൾ ജ്വല്ലറിക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ് താമസിച്ചിരുന്നത്. ജ്വല്ലറിയും പരിസരവും നിരീക്ഷിച്ച് മോഷണം ആസൂത്രണം ചെയ്തത് ഇവിടെവെച്ചാണെന്നാണ് പോലീസിന്റെ നിഗമനം. പോലീസ് നടത്തിയ അന്വേഷണത്തിൽ, ഭിത്തി തുരക്കാനും ജ്വല്ലറിക്കുള്ളിലെ സേഫ് തുറക്കാനും ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടെടുത്തു. മോഷ്ടിച്ച സ്വർണ്ണം, പ്രതികൾ വാടകയ്‌ക്കെടുത്ത ബോട്ടിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് പിടിയിലായത്. സിഫ എന്ന പ്രദേശത്താണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. ഈ സ്വർണ്ണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടന്നുവരികയാണ്.
Robbery Jewellery Robbery Oman Jewellery Robbery
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
23 घंटे सेल में बंद, कीड़े-मकौड़े... इमरान खान की कैद पर मचा बवाल, UN ने दे दी पाकिस्तान को बड़ी चेतावनी!UN on Imran Khan Detention: पड़ोसी मुल्क के पाकिस्तान के प्रधानमंत्री रह चुके इमरान खान की जेल हालत को लेकर अब इंटरनेशनल लेवल पर चिंता बढ़ गई है. संयुक्त राष्ट्र यानी UN ने उनकी हिरासत को अमानवीय बताया है. साथ ही इसको लेकर पाकिस्तान सरकार को चेतावनी दे दी है.
Read more »
टी20 में ठोका दोहरा शतक, 81 गेंद पर कूटे 229 रन, उड़ाए 23 छक्के, खूंखार बल्लेबाज का प्रचंड रिकॉर्डएक खूंखार बल्लेबाज ने क्रिकेट के मैदान पर तहलका मचाकर रख दिया और टी20 क्रिकेट में दोहरा शतक ठोक दिया है. इस बल्लेबाज ने गुरुवार (12 दिसंबर 2025) को खेले गए एक टी20 मैच में 81 गेंद पर नाबाद 229 रन कूट दिए.
Read more »
पुण्यात आणखी एक पुणे! 23 गावांचा विकास; एक दोन नाही तर 15 मोठ्या एकात्मिक टाउन प्लॅनिंग योजनापुण्यात 15 मोठ्या एकात्मिक टाउन प्लॅनिंग योजना सुरु आहेत. यामुळे पुणे शहरात उत्तम दर्जाच्या नागरी सोई सुविधा मिळणार आहे.
Read more »
200 से ज्यादा फर्जी फर्मों के बारे में अमित-आलोक से जानकारी जुटा रही STF, 23 घंटे में पूछे 150 सवालकोडिनयुक्त सीरप तस्करी के मामले में गिरफ्तार बर्खास्त एसटीएफ सिपाही आलोक सिंह और अमित सिंह टाटा से रिमांड पर लेकर करीब 23 घंटे तक गहन पूछताछ की गई। इस दौरान डेढ़ सौ से अधिक सवाल पूछे गए, जिनके जरिए 200 से ज्यादा फर्जी फर्मों से जुड़ी जानकारी जुटाने का प्रयास किया...
Read more »
कानपुर कपड़ा कमेटी का चुनाव निर्दलीय प्रत्याशी पर आकर टिका, क्या बदल जाएगा 102 साल का इतिहास?कपड़ा कमेटी की 23 सदस्यीय कार्यकारिणी के लिए 24 प्रत्याशी ही चुनावी मैदान में बचे हैं। लक्ष्मण सहगल के रूप में निर्दलीय प्रत्याशी चुनावी मैदान में हैं।
Read more »
BSSC 2nd Inter Level Vacancy 2025: बिहार 2nd इंटर लेवल भर्ती के 23 हजार पदों पर आवेदन की लास्ट डेट कल, तुरंत कर लें अप्लाईबिहार 2nd इंटर लेवल भर्ती के लिए फॉर्म भरने की लास्ट डेट कल यानी 15 दिसंबर निर्धारित है। जो भी अभ्यर्थी 12वीं कक्षा उत्तीर्ण हैं और इस भर्ती में शामिल होना चाहते हैं वे बिना देरी करते हुए आवेदन प्रक्रिया पूर्ण कर लें। इस भर्ती के माध्यम से 23 हजार से अधिक पदों पर नियुक्तियां की...
Read more »
