Nobel Prize for Economics 2025: ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം
Nobel Prize for Economics 2025: ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരംMangal Gochar 2025: ചൊവ്വയുടെ നക്ഷത്ര മാറ്റം; നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഇവർ, രാജയോഗം തെളിയുംNavapancham Rajayoga 2025: വർഷങ്ങൾക്ക് ശേഷമുള്ള നവപഞ്ചമ യോഗം ദീപാവലിക്ക് ശേഷം ഇവർക്ക് നൽകും കിടിലം നേട്ടങ്ങൾ!2025 സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു.
ജോയല്‍ മോക്കിര്‍, ഫിലിപ്പ് ആഗിയോണ്‍, പീറ്റര്‍ ഹൊവിറ്റ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം. നവീകരണത്തിൽ അധിഷ്ഠിതമായ സാമ്പത്തിക വളർച്ചയെ കുറിച്ചുള്ള പഠനത്തിനാണ് ഇവർക്ക് പുരസ്കാരം. പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും എങ്ങനെയാണ് സമ്പദ്‌വ്യവസ്ഥകളിൽ ദീർഘകാല വളർച്ചയ്ക്ക് ഇന്ധനമാകുന്നത് എന്നാണ് അവർ പഠിച്ചത്. ഈ വളർച്ച തുടരാൻ എന്തൊക്കെ സാഹചര്യങ്ങളാണ് വേണ്ടതെന്നും അവർ പരിശോധിച്ചു.ഇതിൽ നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ച വിശദീകരിച്ചതിനാണ് യുഎസ് ഇല്ലിനോയിയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ജോയൽ മോക്കിർ പുരസ്കാരത്തിന് അർഹനായത്. സാങ്കേതിക പുരോഗതിയിലൂടെയുള്ള സുസ്ഥിര വളർച്ചയുടെ മുൻവ്യവസ്ഥകൾ തിരിച്ചറിഞ്ഞതിന് മറ്റു രണ്ടുപേരും പുരസ്കാരം പങ്കിട്ടു. ഫിലിപ്പ് അഗിയോണ്‍ ഫ്രാൻസിലുള്ള പാരിസിലെ കോളജ് ദെ ഫ്രാൻസ്, ഐഎൻഎസ്ഇഎഡിയിലും, യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൻ സയൻസിലും പഠിപ്പിക്കുന്നുണ്ട്. യുഎസിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിലും പഠിപ്പിക്കുകയാണ്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKeralaKeralaIndiaDairy Products: പാലുൽപ്പന്നങ്ങൾ അധികമായി ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഈ രോഗാവസ്ഥയെ കരുതിയിരിക്...KeralaKeralaAadu 3 Update: എട്ട് വർഷത്തിന് ശേഷം... പാപ്പൻ ഈസ് ബാക്ക്..! ഷാജി പാപ്പൻ ലുക്കിലേക്ക് ജയസൂര്യ...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Bihar Elections 2025 News in Hindi: Bihar Elections 2025 Latest News UpdatesBihar Elections 2025 News in Hindi: Find here the Latest News Headlines, Articles and detailed coverage on Bihar Elections 2025 in Hindi.
Read more »
इकोनॉमिक्स के नोबेल का ऐलान आज: लेबर मार्केट में भेदभाव या राजनीतिक अस्थिरता के असर पर रिसर्च को मिल सकता ह...Nobel Prize 2025 (Economic Sciences) Winner Announcement Update; Which Nobel Prize is awarded by the Royal Swedish Academy of Sciences? Follow The Sveriges Riksbank Prize, Nobel Prize Schedule, Physiology, Physics, Chemistry, Literature, Peace, and Economic Sciences Nominations Details On Dainik Bhaskar.
Read more »
Economics Nobel: जोएल मोकिर, फिलिप अघियन व पीटर हॉविट को अर्थशास्त्र का नोबेल, किया गया एलानरॉयल स्वीडिश एकेडमी ऑफ साइंसेज ने अल्फ्रेड नोबेल की स्मृति में आर्थिक विज्ञान में 2025 का स्वेरिग्स रिक्सबैंक पुरस्कार यानी अर्थशास्त्र के नोबेल पुरस्कार का एलान कर दिया है। इस वर्ष यह पुरस्कार जोएल मोकिर,
Read more »
Nobel Prize 2025: अर्थशास्त्र का नोबेल पुरस्कार का ऐलान, मोकिर, फिलिप, पीटर को इस काम के लिए मिला सम्मानNobel Prize 2025: अर्थशास्त्र के नोबेल पुरस्कार का ऐलान हो चुका है. अर्थशास्त्र का नोबेल पुरस्कार जोएल मोकिर, फिलिप अघियन और पीटर हॉविट को दिया गया है.
Read more »
Nobel Prize 2025: अर्थशास्त्र के नोबेल पुरस्कार का ऐलान, इन 3 हस्तियों को मिलेगा ये सम्मानफिलिप अघियन और पीटर हॉविट ने 1992 में एक महत्वपूर्ण लेख में रचनात्मक विनाश नामक गणितीय मॉडल प्रस्तुत किया, जिसमें बताया गया कि जब कोई नया और बेहतर उत्पाद बाजार में आता है, तो पुराने उत्पाद बेचने वाली कंपनियां पीछे रह जाती हैं और बाजार से बाहर हो जाती हैं.
Read more »
अर्थशास्त्र में नोबेल-2025 का ऐलान... इन तीन अर्थशास्त्रियों को मिला अवॉर्ड, दो अमेरिकीNobel Prize in Economics 2025: अर्थशास्त्र में नोबेल पुरस्कार 2025 का ऐलान हो गया है. समिति ने आर्थिक विकास पर किए गए शोध और काम को लेकर तीन इकोनॉमिस्ट को ये अवॉर्ड दिया है. इसमें अमेरिका से दो, जबकि ब्रिटेन से एक प्रोफेसर शामिल हैं.
Read more »
