തെരഞ്ഞെടുപ്പ് പ്രചരണ വേളയിലെ വിവാദ പരാമർശത്തെ തുടർന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാനാർത്ഥിയാണ് മൈഥിലി.
Maithili Thakur : ആർജെഡിയുടെ തട്ടകം പിടിച്ചെടുത്ത് മൈഥിലി താക്കൂർ , ബിഹാറിലെ പ്രായംകുറഞ്ഞ എംഎൽഎ; അലിനഗർ സീതാനഗറാകുമോ? Maithili Thakur : ആർജെഡിയുടെ തട്ടകം പിടിച്ചെടുത്ത് മൈഥിലി താക്കൂർ , ബിഹാറിലെ പ്രായംകുറഞ്ഞ എംഎൽഎ; അലിനഗർ സീതാനഗറാകുമോ?Last Updated : Nov 14, 2025, 05:01 PM IST2008 മുതല്‍ മഹാഗഡ്ബന്ധന്റെ ശക്തികേന്ദ്രമായിരുന്ന അലിനഗറാണ് മൈഥിലി പിടിച്ചെടുത്തത്.
Love HoroscopeNov 14 Love Horoscope: സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്, ഇന്നത്തെ പ്രണയരാശി അറിയാംShani And Budh Margi 2025: ശനിയും ബുധനും നേട്ടങ്ങൾ കൊണ്ടുവരും; ഈ മൂന്ന് രാശിക്കാർക്ക് മേൽ പണമഴ!Todays Horoscope: കർക്കിടക രാശിക്കാർക്ക് ഇന്ന് സന്തോഷം ഏറും; ചിങ്ങ രാശിക്കാർ സംയമനം പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം! ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏകപക്ഷീയമായ വിജയം കൈവരിച്ചിരിക്കുകയാണ് എൻഡിഎ. 200 മുകളിൽ സീറ്റുകളിൽ എൻഡിഎ വിജയിച്ച് നിൽക്കുകയാണ്. എൻഡിഎയുടെ വിജയത്തിനിടെ ഏറെ ആഘോഷിക്കപ്പെടുകയാണ് ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയുടെ വിജയവും. ഗായിക കൂടിയായ മൈഥിലി താക്കൂർ ആണ് ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.25 വയസുകാരിയായ മൈഥിലി 8000ൽ അധികം വോട്ടുകൾക്ക് ലീഡ് നേടിയാണ് വിജയം സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 25നാണ് മൈഥിലിക്ക് 25 വയസ് തികഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറില്‍ ആദ്യമായാണ് ഒരു ബിജെപി സ്ഥാനാർത്ഥി വിജയിക്കുന്നത്. 2008 മുതല്‍ മഹാഗഡ്ബന്ധന്റെ ശക്തികേന്ദ്രമായിരുന്ന അലിനഗറാണ് മൈഥിലി പിടിച്ചെടുത്തത്. ദര്‍ഭംഗ മേഖല ഒഴിച്ച് നിര്‍ത്തിയാല്‍ ബ്രാഹ്മണ വിഭാഗവും യാദവ വിഭാഗവും പിന്നാക്ക വിഭാഗവും മുസ്‌ലിം വിഭാഗവും ഒരുപോലെ തിങ്ങിപ്പാര്‍ക്കുന്ന ഒരിടമാണ് അലിനഗർ. V Muraleedharan: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധി; ബിഹാറിലെ ജയം കേരളത്തിലും ഊർജം നൽകുമെന്ന് വി മുരളീധരൻ പ്രചരണ ഘട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാനാർത്ഥിയായിരുന്നു മൈഥിലി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി കൂടിയാണിവർ. തെരഞ്ഞെടുപ്പിൽ താന്‍ വിജയിക്കുകയാണെങ്കില്‍ സ്ഥലത്തിന്റെ പേര് അലിനഗര്‍ എന്ന് മാറ്റി സീതാനഗർ എന്നാക്കുമെന്ന വിവാദ പരാമര്‍ശമാണ് മൈഥിലിക്ക് കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്. പേര് മാറ്റുമെന്ന വാഗ്ദാനം നടപ്പിലാക്കുമെന്നാണ് ഇപ്പോഴും മൈഥിലി പ്രതികരിക്കുന്നത്. പേര് മാറ്റൽ വാഗ്ദാനത്തിനൊപ്പം വികസന പ്രവര്‍ത്തനങ്ങള്‍, സ്‌കൂളുകളില്‍ പാഠ്യേതര പദ്ധതിയായി മിതില പെയിന്റിംഗ് സ്‌കൂളില്‍ പഠിപ്പിക്കും, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കും, തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് ജോലി തുടങ്ങിയവയും പ്രചരണ സമയത്ത് മൈഥിലി മുന്നോട്ട് വച്ച വാഗ്ദാനങ്ങളാണ്. തന്റെ കുടുംബത്തെ മുഴുവന്‍ രംഗത്തിറക്കിയായിരുന്നു മൈഥിലിയുടെ പ്രചരണ രീതി. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസിക്കല്‍ നൃത്തം, ഭക്തി ഗീതം എന്നിവയറിയാവുന്നതും മൈഥിലിക്ക് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.
Maithili Thakur Bihar ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് 2025 ബിഹാർ മൈഥിലി താക്കൂർ
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
LIVE मैथिली ठाकुर अलीनगर चुनाव परिणाम 2025: राजनीति की पिच पर मैथिली पहली पारी में जीतेगी या हारेगी, जानिए ...Maithili Thakur Alinagar Seat Election Result: देश-दुनिया में नाम कमाने वाली सिंगर मैथिली ठाकुर राजनीति की पिच पर उतर गई है और सिर्फ 25 साल की उम्र में अलीनगर विधानसभा से चुनाव लड़ रही है. उनका राजद के विनोद मिश्र से कड़ा मुकाबला है. देखना यह है कि मैथिली राजनीति की पिच पर अपनी पहली पारी जीत पाती है या नहीं. शुरुआती रुझान बहुत जल्द आने वाला है.
Read more »
Alinagar Election Result 2025 LIVE Updates: क्या मैथिली ठाकुर जीत पाएंगी अलीनगर का दिल? यहां जानिए ताजा अपडेटसबिहार | बिहार विधानसभा चुनाव Alinagar Vidhansabha Chunav Result 2025 LIVE Updates, Maithili Thakur: Alinagar Vidhansabha Chunav Result 2025 LIVE Updates, Maithili Thakur: बिहार विधानसभा चुनाव में हर किसी का ध्यान अलीनगर सीट पर है. एक तरफ जहां इस सीट पर आरजेडी के अनुभवी नेता विनोद मिश्रा हैं तो दूसरी तरफ पहला चुनाव लड़ रहीं मैथिली ठाकुर हैं.
Read more »
அலிநகர் தேர்தல் முடிவு 2025: பீகார் மக்கள் அதிகமாக உச்சரிக்கும் பெயர் மைதிலி தாக்கூர்..! யார் இவர்?Who is this Maithili Thakur?: பீகார் சட்டமன்றத் தேர்தல் முடிவுகள் இன்று அறிவிக்கப்படும், வாக்கு எண்ணிக்கை விரைவில் தொடங்கும். இந்த முறை, பெரும்பாலானோர் தர்பங்காவில் உள்ள அலிநகர் தொகுதி மீது கவனம் செலுத்தி வருகின்றனர்.
Read more »
Alinagar Vidhan Sabha Chunav Results 2025 Live: बिहार चुनाव में राजनीतिक गठबंधनों का प्रदर्शन कैसा है?Alinagar Assembly Election Result 2025 Live Updates: अलीनगर विधानसभा पर वोटों की गिनती जारी है. लेटेस्ट आंकड़ों के मुताबिक, BJP प्रत्याशी Maithili Thakur 999 वोट पाकर सबसे आगे हैं. वहीं, RJD प्रत्याशी Binod Mishra 876 मतों के साथ दूसरे नंबर पर हैं.
Read more »
ಬಡತನ, ಗಾಯನವೇ ಆಸ್ತಿ, ಗೆಲುವಿನ ಅಂಚಿನಲ್ಲಿರುವ NDA ಅಭ್ಯರ್ಥಿ ಗಾಯಕಿ ಮೈಥಿಲಿ ಆಸ್ತಿ ಎಷ್ಟು ಗೊತ್ತೆ..!Maithili Thakur net worth : ಮೈಥಿಲಿ ಠಾಕೂರ್.. ಗಾಯಕಿಯಾಗಿ ತನ್ನ ಛಾಪು ಮೂಡಿಸಿದ ಈ 25 ವರ್ಷದ ಅಭ್ಯರ್ಥಿ ಈಗ ಅಲಿನಗರದಲ್ಲಿ ರಾಜಕೀಯವಾಗಿ ಗಮನ ಸೆಳೆಯುತ್ತಿದ್ದಾರೆ. ಆದರೆ ಚರ್ಚೆ ಕೇವಲ ರಾಜಕೀಯದ ಬಗ್ಗೆ ಅಲ್ಲ.. ಜನರು ಅವರ ಆದಾಯ ಮತ್ತು ಸಂಪತ್ತಿನ ಬಗ್ಗೆ ತಿಳಿಯಲು ಹೆಚ್ಚು ಕುತೂಹಲ ತೋರುತ್ತಿದ್ದಾರೆ.. ಈ ಕುರಿತು ಸಂಪೂರ್ಣ ಮಾಹಿತಿ ಇಲ್ಲಿದೆ..
Read more »
ಬಿಹಾರ ಚುನಾವಣೆಯಲ್ಲಿ ಹೆಚ್ಚಾಗಿ ಕೇಳಿಬರುತ್ತಿರುವ ಮೈಥಿಲಿ ಠಾಕೂರ್ ಯಾರು?Who is this Maithili Thakur: ಬಿಹಾರ ಚುನಾವಣೆಯಲ್ಲಿ ದರ್ಭಂಗಾದ ಅಲಿನಗರ ವಿಧಾನಸಭಾ ಕ್ಷೇತ್ರದಲ್ಲಿ ಬಿಜೆಪಿ ಅಭ್ಯರ್ಥಿಯಾಗಿ ಸ್ಪರ್ಧಿಸಿರುವ ಮೈಥಿಲಿ ಠಾಕೂರ್ ಮೇಲೆ ಎಲ್ಲರ ದೃಷ್ಟಿ ನೆಟ್ಟಿದೆ. 2025ರ ಬಿಹಾರ ವಿಧಾನಸಭಾ ಚುನಾವಣೆಯಲ್ಲಿ ತಮ್ಮ ಅದೃಷ್ಟ ಪರೀಕ್ಷಿಸುತ್ತಿರುವ ಅತ್ಯಂತ ಕಿರಿಯ ಅಭ್ಯರ್ಥಿ ಮೈಥಿಲಿ ಠಾಕೂರ್ ಯಾರು? ಇಲ್ಲಿದೆ ಮಾಹಿತಿ.
Read more »
