മൂന്ന് ദിവസത്തെ സന്ദർശനത്തനത്തിനായാണ് മെസ്സിയെത്തുന്നത്
Lionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി കൊൽക്കത്തയിൽ Lionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി കൊൽക്കത്തയിൽനാല് സംസ്ഥാനങ്ങളിലെ വിവിധ പരിപാടികളിൽ മെസ്സി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Love Horoscope Today: അപ്രതീക്ഷിത വഴിത്തിരിവ്! ഡിസംബർ 11 ലെ പ്രണയഫലം ഒരു വലിയ മാറ്റം വെളിപ്പെടുത്തുന്നു ഇതിഹാസ താരം ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിലെത്തും. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ-2025ൻ്റെ ഭാഗമായാണ് മെസ്സി ഇന്ത്യയിലെത്തുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തനത്തിനായാണ് മെസ്സിയെത്തുന്നത്. നാല് സംസ്ഥാനങ്ങളിലെ വിവിധ പരിപാടികളിൽ മെസ്സി പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 14 വർഷത്തിന് ശേഷം വീണ്ടും മെസ്സി സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തുകയാണ്. മെസ്സിക്കൊപ്പം സൂപ്പർ താരങ്ങളായ റോഡ്രിഗോ ഡിപോളും ലൂയിസ് സുവാരസും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൽ വ്യക്തമാക്കുന്നത്.ശനിയാഴ്ച കൊൽക്കത്തയിലെത്തുന്ന താരങ്ങൾ 70 അടി ഉയരമുള്ള മെസ്സി പ്രതിമ അനാച്ഛാദനം ചെയ്യും. പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ഓൺലൈനായിട്ടായിരിക്കും പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. തുടർന്ന്, സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സിനിമാതാരങ്ങളും മറ്റ് പ്രമുഖരും ഉൾപ്പെടുന്ന ഗോട്ട് കപ്പിൽ മെസ്സി ബൂട്ട് അണിയും. ഉച്ചയോടെ ദക്ഷിണേന്ത്യയിലെ ഏക സന്ദർശന വേദിയായ ഹൈദരാബാദിലേക്ക് തിരിക്കും. തെലങ്കാന സർക്കാരിൻ്റെ രണ്ടാം വാർഷിക ആഘോഷത്തിൽ മെസ്സി മുഖ്യാതിഥിയായി എത്തും. വിവിധ പാർട്ടി നേതാക്കളും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ കൂടെ മെസ്സിയും സുവാരസും ഡി പോളും പന്ത് തട്ടും. മെസ്സിക്കൊപ്പം പന്ത് തട്ടാനായി രേവന്ത് റെഡ്ഡി ആഴ്ചകൾക്ക് മുമ്പേ പരിശീനം ആരംഭിച്ചിരുന്നു.തുടർന്ന്, ഞായറാഴ്ച മുംബൈയിലാണ് മെസ്സിയുടെ പരിപാടികൾ. ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ, കോടീശ്വരന്മാർ, പ്രമുഖ മോഡലുകൾ തുടങ്ങിയവർ ക്ഷണിതാക്കളായെത്തുന്ന ഫാഷന്‍ ഷോയിൽ മെസ്സി ഭാഗമാകും. രാത്രിയാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ഒൻപതംഗ സെലിബ്രിറ്റി മത്സരവും രാജ്യതലസ്ഥാനത്ത് സംഘാടകർ നടത്തും. മുമ്പൊരിക്കലുമില്ലാത്തവിധം ആവേശത്തിലാണ് രാജ്യം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLionel messi visit India: മെസ്സി ഇന്ത്യയിലെത്തും; കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ പരിപാടി കൊ...Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്: എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇ...Actress Attack Case Verdict: നടിയെ ആക്രമിച്ച കേസ്: 6 പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ദിലീപിനെ...Husband Attacks Wife: കോട്ടയത്ത് ഭിന്നശേഷിക്കാരിയായ അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്ത...
Lionel Messi India Kolkatta Football
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
H1B visa interviews for Indians: হাজার হাজার ভারতীয়র মাথায় হাত! ট্রাম্পের হঠকারিতায় ৮৫ হাজার H1B ভিসায় বাতিল...কী হবে অগণিত পড়ুয়া আর চাকুরীজীবিদের?H1B visa interviews of thousands of applicants in India cancelled triggering outrage
Read more »
Is America Feeling The Heat After Putin’s India Visit? Why Lockheed Martin Is Suddenly Pushing For C-130J Production In IndiaThe American aerospace giant has said that it wants to build the C-130J military transport aircraft inside India. The company says that if it ever establishes a global manufacturing hub outside the United States, India is the country it intends to ch
Read more »
Lionel Messis GOAT India Tour 2025 Full Schedule: : মেসি ট্যুরের বিস্তারিত সূচি নোট করুন এখনই, যুবভারতীতে লিয়োর সঙ্গে শাহরুখ-সৌরভও...Lionel Messis GOAT India Tour 2025 Full Schedule
Read more »
भारत आ रहे हैं लियोनल मेसी... फोटो खिंचाने के लिए देने होंगे 95 लाख! देख लें मिनट टू मिनट शेड्यूलLionel Messi India Visit: मेसी 2011 में भारत आए थे. उस समय अर्जेंटीना साल्ट लेक स्टेडियम में वेनेजुएला के खिलाफ एक फ्रेंडली मैच खेला था. मेसी ने उस मैच में बहुत अच्छा खेला और अर्जेंटीना की 1-0 की जीत में एक गोल असिस्ट किया था.
Read more »
ट्रंप से ट्रेड डील में भारत की हुई जीत ! अब क्या होगा सस्ता, क्या महंगा ?US India Trade Deal: ट्रेड डील (Trade Deal) के बाद भारत (India) की GDP ग्रोथ में कम से कम 0.50% से 0.
Read more »
‘India Shouldn’t Be The Only Country You Visit’: Putin Invited To Indonesia With A JokeA joking invitation from President Prabowo to Putin has turned into a larger message about Indonesia’s ambitions to strengthen its relationship with Russia.
Read more »
