Leopard attacks pet dog in front of house in Idukki- Shocking CCTV Visual
Leopard Attack Pet Dog : ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ വളർത്തുനായയെ പുലി പിടിച്ചു Leopard Attack Pet Dog : മൂന്നാറിലെ ദേവികുളം സെൻട്രൽ ഡിവിഷനിലാണ് സംഭവം നടന്നത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്.
Leopard Attack Pet Dog: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ... വീട്ടുമുറ്റത്ത് കിടന്നുറങ്ങിയ വളർത്തുനായയെ പുലി പിടിച്ചു Leopard Attack Pet Dog: മൂന്നാറിലെ ദേവികുളം സെൻട്രൽ ഡിവിഷനിലാണ് സംഭവം നടന്നത്. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്.മൂന്നാറിൽ വീട്ടുമുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന വളർത്തുനായയെ പുലി പിടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ദേവികുളം സെൻട്രൽ ഡിവിഷനിൽ കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. വളർത്തുനായയെ കാണാനില്ലാത്തതുകൊണ്ട് സിസിടിവി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീട്ടുകാർ കണ്ടത്. ഓട്ടോ ഡ്രൈവറായ രവിയുടെ നായയെ ആണ് പുലി പിടിച്ചത്. പുലർച്ചെ മൂന്നേ മുക്കാലോടെയാണ് നായയെ പുലി പിടിച്ചുകൊണ്ടുപോയത്. രാവിലെ മുതൽ കാണാതായ നായ വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ ആയിരുന്നു വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത്. വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. വനം വകുപ്പ് അധികൃതർ പ്രദേശത്ത് പരിശോധന നടത്തുന്നും ഉണ്ട്. പ്രദേശത്ത് കടുവയുടേയും കാട്ടുപോത്തിന്റേയും സാന്നിധ്യം ഉണ്ടെന്നും നാട്ടുകാർ പറയുന്നുണ്ട്. അതിനിടെ ഇടുക്കി ഗ്രാമ്പിക്ക് അടുത്ത് രാജമുടിയിൽ കടുവയുടെ ജഡം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ നിന്നാണ് ജഡം കണ്ടെത്തിയത്. കടുവയുടെ സാന്നിധ്യം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലായിരുന്നു ജഡം കണ്ടെത്തിയത്. അഞ്ച് വയസ്സുള്ള പെൺകടുവയുടേതാണ് ജഡം. Three Year Old Girl Murder Case: കുട്ടിയുടെ അമ്മ പൊലീസ് കസ്റ്റഡിയിൽ; പോക്സോ കേസ് പ്രതിക്ക് വൈദ്യപരിശോധനMurder Case Arrest: കൊലക്കേസ് പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ; ഒളിവിൽ കഴിഞ്ഞത് തമിഴ്നാട്ടിൽGunfireKalyani Murder Case Kalyani Murder Case: കരുതിക്കൂട്ടിയുള്ള കൊലയോ? കല്യാണിയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതം; ബന്ധുക്കളുടെ മൊഴിയെടുത്തുCovid in Kerala: കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കാൻ സാധ്യത; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രിJammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു, രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടുHridayapoorvam Movie: സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വം'; നായകന്റെ പിറന്നാള്‍ ദിനത്തില്‍ ആദ്യ പോസ്റ്റര്‍ പുറത്ത്Film Piracy: 22,400 കോടിയുടെ നഷ്ടം, കനത്ത തിരിച്ചടി: പൈറസി ഇന്ത്യൻ വിനോദ വ്യവസായത്തെ ബാധിക്കുന്നതെങ്ങനെ?Covid 19 Cases Kerala: കോവിഡ് പ്രതിരോധം; രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Crime News: വിവസ്ത്രയാക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; കൗമാരക്കാരൻ പോലീസ് പിടിയിൽയുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കൗമാരക്കാരനെ അറസ്റ്റു ചെയ്യുകയായിരുന്നു.
Read more »
Rapper Vedan: പുലിപ്പല്ല് ഒർജിനലോ? വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതിവേടനെതിരെയുള്ള പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി | Court says Leopard tooth case against rapper vedan will not stand
Read more »
क्या सांप बनेगा रे तू....बिना डरे स्नेक के साथ खेलता दिखा पिल्ला, नाग ने नराजगी जताई तो देखिए क्या हुआ....Snake attack dog: कुत्ता बड़ा ही समझदार जानवर है. सोशल मीडिया पर देखिए कैसे एक पिल्ला कैसे सांप के Watch video on ZeeNews Hindi
Read more »
India Pakistan War: പാക് സൈന്യം ഭീകരർക്കൊപ്പം ചേർന്നു; പാക് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് സേനതകര്‍ന്ന പാകിസ്ഥാൻ വിമാനങ്ങളുടെ ചിത്രങ്ങളും വാര്‍ത്താസമ്മേളനത്തിൽ സൈന്യം പുറത്തുവിട്ടു | India fight only against terrorists but Pakistani soldiers joined terrorists says Air Marshal AK Bharathi
Read more »
चुपके से आकर तेंदुए ने सोते हुए कुत्ते पर किया हमला, देख मदद के लिए टूट पड़ा डॉग समाज; WATCHLeopard Attack dog: सोशल मीडिया पर हरिद्वार का एक वीडियो वायरल हो रहा है. जिसमें चुपके से दबे पांव Watch video on ZeeNews Hindi
Read more »
Crime News: കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ ബന്ധുവായ കുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യംകഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച പെരുമ്പാവൂര്‍ പോലീസ് പ്രതിയെ 120 ഗ്രാം കഞ്ചാവുമായി പിടികൂടിയിരുന്നു
Read more »
