കുവൈത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.
Kuwait Tragedy : ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരംകുവൈത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തുKuwait fire tragedy: പറക്കമുറ്റാത്ത പൊന്നോമനകളെയും പ്രിയതമയെയും തനിച്ചാക്കി അരുൺ ബാബു വിടവാങ്ങി; ഉള്ളുരുകും വേദനയിൽ അന്ത്യാഞ്‌ജലികളർപ്പിച്ച് നാട്Lakshmi Narayana Yoga: ബുധ-ശുക്ര സംയോഗത്താൽ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ ലഭിക്കും ആഡംബര ജീവിതം!Guru Nakshatra Gochar: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!കുവൈത്ത്: കുവൈത്തിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടുത്ത ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്.
നിലവിൽ 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് പുറത്തുവരുന്നത്. 14 ൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളതെന്നാണ് വിവരം. ഇവരിൽ ആരുടെയും നില ഗുരുതരമല്ല. നിലവിൽ ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് പരിക്കേറ്റ 31 ഇന്ത്യക്കാരും ചികിത്സ തേടുന്നത്. ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്നലെ ജന്മനാട് 12 പേര്‍ക്കാണ് വിട നല്‍കിയത്.മരിച്ച കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിൻ്റെയും വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെയും സംസ്കാരം ഇന്ന് നടക്കും. സാജന്‍റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയിലുമാണ് ഇന്ന് നടക്കുന്നത്. മൃതദേഹങ്ങൾ ഇന്നലെ നാട്ടിൽ എത്തിച്ചെങ്കിലും വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചടങ്ങുകൾ ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. നിലവിൽ മൃതദേഹങ്ങൾ മോർച്ചറിയിലാണ്. പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും.കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ നാട്ടിലേക്ക് കൊണ്ടുവരും. കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. പതിനൊന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് നാട്ടിൽ നിന്നും ഇദ്ദേഹം തിരിച്ചുപോയത്. കുവൈത്തിൽ സൂപ്പര്‍മാര്‍ക്കറ്റ സൂപ്പര്‍വൈസറായിരുന്നു അനീഷ്.3.സബീർ പണിക്കശേരി അമീർ - വാർഡ്14.ശരത് മേപ്പറമ്പിൽ - വാർഡ് ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKG Abraham: 22 വയസിൽ കുവൈറ്റിലെത്തി ആസ്തി നാലായിരം കോടി; ആരാണ് NBTC ഗ്രൂപ്പിൻ്റെ ഉടമ? അറിയാ...Bigg Boss Malayalam Season 6: ആദ്യ മിഡ് വീക്ക് എവിക്ഷനുമായി ബിഗ് ബോസിന്‍റെ സര്‍പ്രൈസ്; ശ്രീത...Joju George Accident: ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററിൽ നിന്ന് വീണ് ജോജു ജോർജിന് പരിക്ക്; കാലിന്...Kuwait fire: വീട് എന്ന സ്വപ്‌നം സഫലമാക്കാനാകാതെ അരുണ്‍ ബാബുവിന്റെ വിയോഗം; ഞെട്ടലോടെ ഒരു ഗ്രാ...School bus caught fire: ആലപ്പുഴയിൽ സ്‌കൂള്‍ ബസിന് തീപിടിച്ചു, ബസ് പൂർണമായും കത്തിനശിച്ചു; വൻ...Shukra Rashi Parivartan:ശുക്രൻ മിഥുന രാശിയിൽ; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!
Kuwait Fire Tragedy Keralites Killed Kuwait Building Fire Kuwait News Kerala
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kuwait Fire Tragedy: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞുഅപകടത്തിൽ പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
Read more »
Kuwait Fire Tragedy: കുവൈത്ത് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 14 ആയി; 13 പേരെ തിരിച്ചറിഞ്ഞുഅപകടത്തിൽ പരിക്കേറ്റവരെ അഞ്ച് ആശുപത്രികളിലായിട്ടാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലുള്ള ഒമ്പത് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.
Read more »
Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 22 മലയാളികളെ തിരിച്ചറിഞ്ഞുKuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
Read more »
Kuwait fire tragedy: കുവൈറ്റ് ദുരന്തം; മരണം 49 ആയി, 23 മലയാളികളെ തിരിച്ചറിഞ്ഞുKuwait fire tragedy latest updates: മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും കേന്ദ്രസർക്കാർ പ്രത്യേക വിമാനം ഒരുക്കിയിട്ടുണ്ടെന്നും നോർക്ക അറിയിച്ചു.
Read more »
Kuwait Fire Tragedy: കുവൈത്ത് ദുരന്തം: മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കുംKuwait Tragedy: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും. മൃതദേഹങ്ങൾ രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തിക്കുന്നത്.
Read more »
Kuwait Fire Tragedy: കുവൈത്ത് ദുരന്തം: ചികിത്സയിലിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു, മരണം 50 ആയിKuwait Tragedy Updates: കുവൈത്ത് ദുരന്തത്തിൽ മരണം 50 കവിഞ്ഞുവെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്നാണ് റിപ്പോർട്ട്. മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല
Read more »
