Kuwait Fire: കുവൈത്തിലെ വന്‍ തീപിടുത്തം; മരിച്ചവരില്‍ 11പേർ മലയാളികള്‍

Kuwait Fire News

Kuwait Fire: കുവൈത്തിലെ വന്‍ തീപിടുത്തം; മരിച്ചവരില്‍ 11പേർ മലയാളികള്‍
കുവൈത്തിലെ തീപിടുത്തം
  • 📰 Zee News
  • ⏱ Reading Time:
  • 96 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിക്കുന്നത്.

കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിക്കുന്നത്.Rahul Gandhi: സങ്കടത്തിലാണ്! ഏത് മണ്ഡലം വിടുമെന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നില്ല; രാഹുൽ ​ഗാന്ധിShukra Gochar: വെറും ഒരു ദിവസം.

.. ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; വരുന്ന 25 ദിവസം പൊളിക്കും!Special Rajayoga: 500 വർഷങ്ങൾക്ക് ശേഷം 5 രാജയോഗം ഒരുമിച്ച്, ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!Shukra Gochar 2024: ഇന്ന് വൈകുന്നേരം 6:37ന് ശുക്ര സംക്രമണം; ഈ 6 രാശിക്കാർക്ക് കണക്കുകൾ പിഴയ്ക്കും!Potato Peel Benefits: ഇനി ഒരിക്കലും ഉരുളക്കിഴങ്ങിന്റെ തൊലി പുറത്തേക്ക് വലിച്ചെറിയില്ല...! ഈ അമ്പരിപ്പിക്കുന്ന ​ഗുണങ്ങൾ അറിഞ്ഞോളൂ കുവൈറ്റ്: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയി. അതിൽ 11 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചു. 195 പേര്‍ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. 49 പേരിൽ 21 പേരെയാണ് തിരിച്ചറിയാൻ സാധിച്ചത്. ഇതിൽ 11 പേർ മലയാളികളാണ്. കൊല്ലം ഒയൂര്‍ സ്വദേശി ഷമീര്‍, ഷിബു വര്‍ഗീസ്, തോമസ് ജോസഫ്, പ്രവീണ്‍ മാധവ്, സ്റ്റീഫന്‍ എബ്രഹാം, അനില്‍ ഗിരി, മുഹമ്മദ് ഷെറീഫ്, സാജു വര്‍ഗീസ് എന്നിവരാണ് മരിച്ച മലയാളികള്‍. കുവൈത്തിലെ മങ്കെഫ് ബ്ലോക്ക് നാലിൽ മലയാളിയുടെ ഉടമസ്ഥയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ് അപകടം സംഭവിക്കുന്നത്. താഴത്തെ നിലയിലുള്ള അടുക്കളയിൽ നിന്നാണ് തീപടർന്നത്. മലയാളികൾ ഉൾപ്പെടെ 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്.ഫ്ലാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും നിരവധി പേർക്ക് അപകടം പറ്റി. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരേയും ലഭ്യമായിട്ടില്ല. താഴത്തെ നിലയിൽ നിന്ന് തീപടരുന്നത് കണ്ട് ഫ്ലാറ്റിൽ നിന്ന് നിരവധി പേർ ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. പരിക്കേറ്റ ഇവരെ അദാൻ, ജബൈർ, മുബാറക് എന്നീ ആശുപത്രികളിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.Astrology & ReligionFish Price In Kerala: സംസ്ഥാനത്ത് മത്സ്യവില കുതിക്കുന്നു; ഒരു കിലോ മത്തിയുടെ വില കേട്ടാൽ ഞെട...TK Chathunni Passed Away: ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി.കെ ചാത്തുണ്ണി വിടവാങ്ങിKeralaKerala Weather: വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴ സാധ്യത! ജാ​ഗ്രത പാലിക്കുക

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

കുവൈത്തിലെ തീപിടുത്തം

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Drugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടിDrugs Seized: കോവളത്ത് വന്‍ ലഹരിവേട്ട; കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടികാറിൽ പ്ലാറ്റ്ഫോമിനോട് ചേർന്ന് രഹസ്യ അറ നിർമിച്ചാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
Read more »

Marijuana Seized: വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ടMarijuana Seized: വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ടവയനാട്ടിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ കഞ്ചാവ് പിടികൂടി. 16 കിലോ കഞ്ചാവാണ് പിടികൂടിയത്.
Read more »

Loksabha Election 2024: വാരണാസിയില്‍ കിതച്ച് മോദി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്Loksabha Election 2024: വാരണാസിയില്‍ കിതച്ച് മോദി; ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്PM Narendra Modi drops majority in Varanasi: 2019ല്‍ 4,79,505 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിനായിരുന്നു വാരണാസിയില്‍ നരേന്ദ്ര മോദിയുടെ വിജയം.
Read more »

Rahul Gandhi: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; മോദിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍Rahul Gandhi: സ്റ്റോക്ക് മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്; മോദിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍Rahul Gandhi alleges Stock market scam: വ്യാജ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടാണ് മോദിയും അമിത് ഷായും ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് നടത്തിയതെന്നാണ് രാഹുലിന്റെ ആരോപണം.
Read more »

Kuwait fire: കുവൈറ്റിൽ ഫ്ലാറ്റില്‍ തീപിടിത്തം; മരിച്ചവരിൽ മലയാളികളും, മരണസംഖ്യ ഉയരുന്നുKuwait fire: കുവൈറ്റിൽ ഫ്ലാറ്റില്‍ തീപിടിത്തം; മരിച്ചവരിൽ മലയാളികളും, മരണസംഖ്യ ഉയരുന്നുKuwait fire death toll rises: മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി ​ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്.
Read more »

குவைத் தீ விபத்து: தமிழர்கள் உள்ளிட்ட 40க்கும் மேற்பட்டோர் உயிரிழப்பு - பலி எண்ணிக்கை உயரும் அச்சம்!குவைத் தீ விபத்து: தமிழர்கள் உள்ளிட்ட 40க்கும் மேற்பட்டோர் உயிரிழப்பு - பலி எண்ணிக்கை உயரும் அச்சம்!Kuwait Fire Accident: குவைத் நகரில் உள்ள குடியிருப்பு கட்டடத்தில் ஏற்பட்ட தீ விபத்தில் தமிழர்கள் உள்ளிட்ட 40க்கும் மேற்பட்டோர் உயிரிழந்திருப்பதாக தகவல்கள் வெளியாகி உள்ளன.
Read more »



Render Time: 2026-04-02 22:20:33