Kerala Weather Report: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല

Kerala Weather Update News

Kerala Weather Report: സംസ്ഥാനത്ത് ചൂട് കടുക്കുന്നു; ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ല
Kerala HeatwaveTemperature RisingSafety Advisory
  • 📰 Zee News
  • ⏱ Reading Time:
  • 162 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 82%
  • Publisher: 63%

ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്

Kerala Latest Weather Report: സംസ്ഥാനത്ത് ചൂട് കടുക്കുന്ന അവസരത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ലKerala Weather Report: സംസ്ഥാനത്ത് നാലുനാൾ കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്Weekly Horoscope: ധനയോ​ഗവും ബുധാദിത്യ രാജയോ​ഗവും ഒന്നിച്ച്; ഈ ആഴ്ചയിൽ ഭാ​ഗ്യം തേടിയെത്തുന്നത് അഞ്ച് രാശിക്കാരെKerala Gold Rate 14 February 2026: സ്വർണ്ണവില വീണ്ടും കുതിപ്പിലേക്ക്; ഒറ്റടിക്ക് ഇന്ന് വർധിച്ചത് 1920 രൂപ തിരുവനന്തപുരം: സംസ്ഥാനത്ത് ദിനംപ്രതി ചൂട് കടുക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: കൂടുതൽ പ്രതികളെ ഇഡി ചോദ്യംചെയ്യും; കൽപേഷും ജയശ്രീയും ഇന്ന് കൊച്ചി ഓഫീസിൽ ഹാജരാകുംഎന്നാൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ വിവിധ ജില്ലകളിൽ ഗ്രീൻ അലർട്ട് പറഞ്ഞിട്ടുണ്ട്. ഇന്ന് തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നാളെയും മറ്റന്നാളും തെ ക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.ചൂട് കടുക്കുന്ന ഈ സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവും അധികൃതർ പുറപ്പെടുവിച്ചിട്ടുണ്ട്. എന്തൊക്കെയെന്ന് അറിയാം... രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 മണിവരെയുള്ള സമയത്ത് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കണം.പകൽ സമയത്ത് നിർജ്ജലീകരണമുണ്ടാക്കുന്ന കാപ്പി, ചായ, മദ്യം, സോഫ്റ്റ് ഡ്രിങ്ക്സുകൾ തുടങ്ങിയവ ഒഴിവാക്കുക പുറത്തിറങ്ങുമ്പോൾ ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക, പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക.കെട്ടിടങ്ങൾ മാർക്കറ്റുകൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലായതിനാൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കുക. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും. ഇരുരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തുക. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഉച്ച സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക നിർമാണത്തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു.Dubai-Salalah Flight: ദുബൈ-സലാല നേരിട്ടുള്ള വിമാന സർവീസ്; ഒമാൻ എയർ ജൂലൈ മൂന്ന് മുതൽ സർവീസ്...UAE Lottery Result: 50 ലക്ഷം ദിർഹം ഇന്ത്യൻ പ്രവാസിക്ക്? യുഎഇ ലോട്ടറിയിലെ ഭാഗ്യശാലിയെ വെളിപ്പ...Ind vs Pak: കൊളംബോയിൽ കിഷൻ വെടിക്കെട്ട്; പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യൻ ബൗളർമാർ, 61 റൺസിന്റെ...Ind vs Pak Match Toss: ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം; ടോസ് നേടി പാകിസ്ഥാൻ, ഇന്ത്യയെ ബാറ്റിം​...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Kerala Heatwave Temperature Rising Safety Advisory State Disaster Management Authority

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Kerala: स्कूटर सवार को यातायात नियम तोड़ने से रोका, अब बुजुर्ग महिला को किया जाएगा सम्मानितKerala: स्कूटर सवार को यातायात नियम तोड़ने से रोका, अब बुजुर्ग महिला को किया जाएगा सम्मानितसोशल मीडिया पर इन दिनों एक वीडियो खूब वायरल हो रहा है। वीडियो में महिला एरंगिपलम बाईपास के पास यातायात नियम का उल्लंघन करने से रोकती नजर आ रही है। शनिवार को केरल मोटर
Read more »

Mohun Bagan: প্রেমদিবসে যুবভারতীর কামব্যাক, জয় মোহনবাগান গর্জনেই বোধন আইএসএলের...Mohun Bagan: প্রেমদিবসে যুবভারতীর কামব্যাক, জয় মোহনবাগান গর্জনেই বোধন আইএসএলের...Mohun Bagan beats Kerala Blasters 2-0 in ISL opener 2025-26
Read more »

Kerala Weather Update: സംസ്ഥാനത്ത് ചൂട് കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്Kerala Weather Update: സംസ്ഥാനത്ത് ചൂട് കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്കേരളത്തിൽ വേനൽച്ചൂട് കനക്കുന്നു
Read more »

बिहार में 20 फरवरी तक ठंड हो सकती है खत्म: तापमान में मामूली होगा उतार-चढ़ाव, बारिश-कोहरे का भी नहीं है अलर्टबिहार में 20 फरवरी तक ठंड हो सकती है खत्म: तापमान में मामूली होगा उतार-चढ़ाव, बारिश-कोहरे का भी नहीं है अलर्टBihar weather 20 February 2026 Update. Follow Bihar temperature, weather updates, no rain, no fog alert, mild chill ending soon on Dainik Bhaskar.
Read more »

Weather Warning: কেমন থাকবে শিবরাত্রির আবহাওয়া? কেন সতর্কতা জারি করল মৌসম ভবন? ঘোরবৃষ্টিদুর্যোগে ১১টি রাজ্যেই...Weather Warning: কেমন থাকবে শিবরাত্রির আবহাওয়া? কেন সতর্কতা জারি করল মৌসম ভবন? ঘোরবৃষ্টিদুর্যোগে ১১টি রাজ্যেই...IMD Weather alert Weather Warning Will it rain in Delhi IMD issues alert for 11 states dense fog in UP Check forecast here
Read more »

Weather Warning: কেমন থাকবে শিবরাত্রির আবহাওয়া? কেন সতর্কতা জারি করল মৌসম ভবন? ঘোরবৃষ্টিদুর্যোগে ১১টি..Weather Warning: কেমন থাকবে শিবরাত্রির আবহাওয়া? কেন সতর্কতা জারি করল মৌসম ভবন? ঘোরবৃষ্টিদুর্যোগে ১১টি..Shivaratri Weather IMD Weather alert Weather Warning Will it rain IMD issues alert for 11 states dense fog in UP Check forecast
Read more »



Render Time: 2026-04-02 00:26:09