Israel-Hamas Peace Deal: ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണ; മുഴുവൻ ബന്ദികളെയും ഉടനെ മോചിപ്പിക്കുമെന്ന് ട്രംപ്

Israel News

Israel-Hamas Peace Deal: ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണ; മുഴുവൻ ബന്ദികളെയും ഉടനെ മോചിപ്പിക്കുമെന്ന് ട്രംപ്
Gaza NewsCeasefire Gazaഇസ്രയേൽ
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണ

Israel -Hamas Peace Deal: ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണ; മുഴുവൻ ബന്ദികളെയും ഉടനെ മോചിപ്പിക്കുമെന്ന് ട്രംപ് Israel -Hamas Peace Deal: ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണ; മുഴുവൻ ബന്ദികളെയും ഉടനെ മോചിപ്പിക്കുമെന്ന് ട്രംപ്Last Updated : Oct 9, 2025, 09:23 AM ISTGaza- Israel War: ​ഗസ്സയിൽ വിമാനത്തിൽ നിന്ന് താഴേക്കിട്ട ഭക്ഷ്യക്കിറ്റ് വീണ് 5 പേർക്ക് ദാരുണന്ത്യംKerala DL- 21 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? ധനലക്ഷ്മി ലോട്ടറി ഫലം അറിയാംSthree Sakthi SS 488 Lottery Result: ഒരു കോടി നേടിയതാര്? സ്ത്രീ ശക്തി ലോട്ടറി ഫലം അറിയാംSurya Budh Yuti: ബുധാദിത്യ രാജയോഗത്തിലൂടെ ഇവർക്കിനി വെച്ചടി വെച്ചടി കയറ്റം; ഭാഗ്യം ജ്വലിക്കും, നിങ്ങളും ഉണ്ടോ? ​ഗസയിൽ ആദ്യഘട്ട വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.

ഇരുപതിന കരാറിന്റെ ആദ്യഭാ​ഗം ഇസ്രയേലും ഹമാസും അം​ഗീകരിച്ചതായി ഖത്തറും വ്യക്തമാക്കി. ആവശ്യമായി വന്നാൽ, വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഈജിപ്തിലേക്ക് പോകുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.കരാറിന്റെ ആദ്യഭാ​ഗം നടപ്പാകുന്നതിലൂടെ ആക്രമണം അവസാനിപ്പിച്ച് ഇസ്രയേലി സൈന്യം പിൻവാങ്ങൽ മേഖലയിലേക്ക് മാറും. കരാറിന്റെ ആദ്യപടി ഇരുപക്ഷത്തും ബന്ദികളാക്കി വച്ച ആളുകളെ വിട്ടയക്കുക, ​ഗസയിലേക്ക് സഹായം കടത്തിവിടുക എന്നിവയാണ്.അറബ് ഇസ്ലാമിക ലോകത്തിന് ഇത് മഹത്തായ ദിനമാണെന്ന് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കുറിപ്പിൽ ട്രംപ് പറഞ്ഞു. ശക്തവും നീണ്ടുനിൽക്കുന്നതുമായ സമാധാനം മേഖലയിൽ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറിനും ഈജിപ്തിനും തുർക്കിക്കും മധ്യസ്ഥത വഹിച്ചതിന് ട്രംപ് നന്ദി അറിയിച്ചു. ഇരുപക്ഷത്തും ഉള്ളവരെ ഒരുപോലെ പരി​ഗണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേലും ഹമാസും സമാധാന പദ്ധതിയുടെ ആദ്യഭാ​ഗം അം​ഗീകരിച്ചതായി ഖത്തർ ഔദ്യോ​ഗിക വക്കാവ് മജേദ് അൽ അൻസാരിയും അറിയിച്ചു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Gaza News Ceasefire Gaza ഇസ്രയേൽ പലസ്തീൻ ഗസ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Israel-Hamas Begin Indirect Peace Talks In Egypt As Gaza War Enters Third YearIsrael-Hamas Begin Indirect Peace Talks In Egypt As Gaza War Enters Third YearThe proposed peace initiative, which has gained broad international support, outlines a multi-phase roadmap starting with a ceasefire and the release of all remaining hostages held by Hamas. In exchange, Israel would release hundreds of Palestinian p
Read more »

Israel-Hamas: కాల్పుల విరమణ.. ఇజ్రాయిల్, హమాస్ శాంతి చర్చలు..Israel-Hamas: కాల్పుల విరమణ.. ఇజ్రాయిల్, హమాస్ శాంతి చర్చలు..Israel-Hamas: గాజా యుద్ధాన్ని ముగించేదిశగా శాంతి చర్చలు మొదలయ్యాయి. అమెరికా అధ్యక్షుడు డొనాల్డ్‌ ట్రంప్‌ ప్రతిపాదించిన విధంగా శాంతి చర్చప్రణాళిక తొలి దశ అమలుపై హమాస్‌-ఇజ్రాయెల్‌ చర్చలు ఈజిప్టులో ప్రారంభమయ్యాయి.
Read more »

‘Not Even For A Second’: Hamas Refuses To Trust Israel; Trump-Backed Gaza Peace Talks In Egypt Reach Tense Stage‘Not Even For A Second’: Hamas Refuses To Trust Israel; Trump-Backed Gaza Peace Talks In Egypt Reach Tense StageHamas demands guarantees for withdrawal of Israeli forces; Trump pledges to enforce a ceasefire while Netanyahu reaffirms war objectives.
Read more »

गाजा पीस डील का ऐलान करने मिडिल ईस्ट जा रहे ट्रंप? अमेरिकी राष्ट्रपति का चौंकाने वाला दावागाजा पीस डील का ऐलान करने मिडिल ईस्ट जा रहे ट्रंप? अमेरिकी राष्ट्रपति का चौंकाने वाला दावाIsrael hamas war: इजरायल-हमास की जंग खत्म कराने को लेकर चौंकाने वाला अपडेट सामने आया है.
Read more »

How Gaza Ceasefire Reached: After Biden’s Failed Diplomacy, Trump Brokers First Phase As Hostages Set To ReturnHow Gaza Ceasefire Reached: After Biden’s Failed Diplomacy, Trump Brokers First Phase As Hostages Set To ReturnIsrael and Hamas reached unprecedented agreement; US, Qatar, Egypt and Turkey hailed as peacemakers.
Read more »

World Erupts As Israel And Hamas Seal ‘Historic First Phase’ Of Gaza Deal; Here’s What The Agreement HoldsWorld Erupts As Israel And Hamas Seal ‘Historic First Phase’ Of Gaza Deal; Here’s What The Agreement HoldsLeaders hail breakthrough as Trump unveils first stage of Gaza truce, a pact to end the war, free hostages and open the gates of aid.
Read more »



Render Time: 2026-04-02 06:48:55