Ind vs Aus 1st T20I: കളിമുടക്കി മഴ; ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു

India Vs Australia News

Ind vs Aus 1st T20I: കളിമുടക്കി മഴ; ഇന്ത്യ- ഓസ്ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു
India Vs Australia 1St T20ICanberraഇന്ത്യ
  • 📰 Zee News
  • ⏱ Reading Time:
  • 57 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 40%
  • Publisher: 63%

സൂര്യ കുമാർ-ശുഭ്മാൻ ​ഗിൽ സഖ്യത്തിന്റെ തകർപ്പൻ ബാറ്റിം​ഗിനിടെയാണ് മഴ വില്ലനായി എത്തിയത്.

സൂര്യ കുമാർ-ശുഭ്മാൻ ​ഗിൽ സഖ്യത്തിന്റെ തകർപ്പൻ ബാറ്റിം​ഗിനിടെയാണ് മഴ വില്ലനായി എത്തിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയില്‍ നിൽക്കവെയാണ് മത്സരം ഉപേക്ഷിച്ചത്.

Rohit Sharma: കരിയറിലാദ്യം, ഏകദിന റാങ്കിംഗില്‍ ​ഗില്ലിനെ പിന്നിലാക്കി ഒന്നാമത്; ചരിത്രനേട്ടവുമായി രോഹിത് ശർമ8th Pay Commission: ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കും നേട്ടങ്ങൾ മാത്രം, ശമ്പള കമ്മീഷൻ എപ്പോൾ പ്രാബല്യത്തിൽ വരും? അറിയാം കനത്ത മഴയെ തുടർന്ന് ഇന്ത്യ - ഓസ്ട്രേലിയ ആദ്യ ടി20 മത്സരം ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലിനടന്നത്. ‌മത്സരം തുടങ്ങിയ ശേഷം രണ്ട് തവണയാണ് മഴ കളി മുടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസെന്ന നിലയില്‍ നിൽക്കവെയാണ് മത്സരം ഉപേക്ഷിച്ചത്.ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് , ശുഭ്മാന്‍ ഗില്‍ എന്നിവരായിരുന്നു ഈ സമയം ക്രീസിലുണ്ടായിരുന്നത്. അഭിഷേക് ശര്‍മ 14 പന്തില്‍ 19 റൺസ് ആദ്യം ഔട്ടായി. നതാന്‍ എല്ലിസിലാണ് അഭിഷേകിന്റെ വിക്കറ്റെടുത്തത്. ആദ്യം അഞ്ചാം ഓവറിന് ശേഷമാണ് മഴ പെയ്തത്. തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു.മഴ മാറി മത്സരം പുനരാരംഭിച്ചതിന് ശേഷം സൂര്യ കുമാർ-ശുഭ്മാൻ ​ഗിൽ സഖ്യത്തിന്റെ വമ്പൻ പ്രകടനമാണ് ക്രീസിൽ കണ്ടത്. മഴ കളിമുടക്കും മുൻപ് ഇരുവരും ചേർന്ന് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പത്താം ഓവറിലെ നാലാമത്തെ പന്ത് എറിഞ്ഞതിന് പിന്നാലെയാണ് വീണ്ടും വില്ലനായി മഴയെത്തിയത്. തുടർന്ന് മഴ അതിശക്തമായതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

India Vs Australia 1St T20I Canberra ഇന്ത്യ ഇന്ത്യ-ഓസ്ട്രേലിയ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

वर्ल्ड चैंपियन टीम इंडिया आज नंबर-2 रैंक ऑस्ट्रेलिया से भिड़ेगी: बुमराह वापसी करेंगे; एशिया कप जीत के बाद भ...वर्ल्ड चैंपियन टीम इंडिया आज नंबर-2 रैंक ऑस्ट्रेलिया से भिड़ेगी: बुमराह वापसी करेंगे; एशिया कप जीत के बाद भ...India vs Australia (IND vs AUS ) 1st T20 Match LIVE Score Update.
Read more »

IND vs AUS: सूर्या की टीम में बवाल तय! आज कौन बैठेगा बाहर, क्या कुलदीप को मिलेगा मौका? कौन से 11 प्लेयर खेल...IND vs AUS: सूर्या की टीम में बवाल तय! आज कौन बैठेगा बाहर, क्या कुलदीप को मिलेगा मौका? कौन से 11 प्लेयर खेल...IND vs AUS Predicted XI 1st T20I: कप्तान सूर्यकुमार यादव का भी मानना है कि कई विकल्प होने के कारण प्लेइंग इलेवन का चयन करना आसान नहीं है.
Read more »

AUS vs IND 1st T20I LIVE SCORE: अभिषेक शर्मा ले रहे गेंदबाजों की खबर, सिर्फ चौके-छक्के में हो रही डीलAUS vs IND 1st T20I LIVE SCORE: अभिषेक शर्मा ले रहे गेंदबाजों की खबर, सिर्फ चौके-छक्के में हो रही डीलIndia vs Australia 1st T20I live: भारत और ऑस्ट्रेलिया के बीच पांच मैच की टी-20 सीरीज का पहला मुकाबला कैनबरा के मनुका ओवल ग्राउंड में खेला जा रहा है.
Read more »

ऑस्ट्रेलियाने टॉस जिंकला, भारताचा 'हा' स्टार फलंदाज तीन सामन्यांमधून बाहेर, टीम इंडियाच्या प्लेईंग 11 मध्ये कोणाला संधी?ऑस्ट्रेलियाने टॉस जिंकला, भारताचा 'हा' स्टार फलंदाज तीन सामन्यांमधून बाहेर, टीम इंडियाच्या प्लेईंग 11 मध्ये कोणाला संधी?IND VS AUS 1st T20 : भारत विरुद्ध ऑस्ट्रेलिया यांच्यात बुधवार 29 ऑक्टोबर रोजी पहिला टी 20 सामना खेळवला जात आहे.
Read more »

IND vs AUS 1st T20I: Nitish Kumar Reddy शुरुआती T20I मैच से हुए बाहर, BCCI ने ऑलराउंडर के बारे में कर दिया बड़ा खुलासाIND vs AUS 1st T20I: Nitish Kumar Reddy शुरुआती T20I मैच से हुए बाहर, BCCI ने ऑलराउंडर के बारे में कर दिया बड़ा खुलासाInd vs Aus 1st T20 Nitish Kumar Reddy: भारतीय ऑलराउंडर नीतीश कुमार रेड्डी ऑस्ट्रेलिया के खिलाफ शुरुआती तीन टी20 मैचों से बाहर हो गए हैं। पहले जांघ की चोट के कारण बाहर हुए नीतीश को अब गर्दन में अकड़न की समस्या हो गई है, जिससे उनकी रिकवरी धीमी हो गई है। उनकी जगह हर्षित राणा को टीम में शामिल किया गया है। बीसीसीआई ने इसकी पुष्टि की...
Read more »

ஆஸ்திரேலியா முதல் டி20 போட்டி மழையால் கைவிடப்பட்டதுஆஸ்திரேலியா முதல் டி20 போட்டி மழையால் கைவிடப்பட்டதுIND vs AUS 1st T20: இந்தியா - ஆஸ்திரேலியா அணிகளுக்கு இடையில் கான்பெராவின் மனுக்கா ஓவல் மைதானத்தில், இன்று நடைபெற்ற முதல் டி20 போட்டி மழையின் காரணமாக கைவிடப்பட்டது.
Read more »



Render Time: 2026-04-02 02:56:36