India Techie Shot Dead US: ഒപ്പം താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന് യുഎസ് പോലീസ്

Indian Techie News

India Techie Shot Dead US: ഒപ്പം താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന് യുഎസ് പോലീസ്
Indian Shot Dead In USTelangana
  • 📰 Zee News
  • ⏱ Reading Time:
  • 95 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 48%
  • Publisher: 63%

ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. യുഎസ് പൊലീസാണ് വെടിവച്ചു കൊന്നത്.

India Techie Shot Dead US: ഒപ്പം താമസിക്കുന്നയാളെ കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചു കൊന്ന് യുഎസ് പോലീസ് നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള തർക്കം അക്രമാസക്തമായ ആക്രമണത്തിലേക്ക് നീങ്ങിയതായിട്ടാണ് റിപ്പോർട്ട്.

ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ട് Ajmer Crime News: മൂന്നു വയസുകാരിയെ തടാകത്തിലെറിഞ്ഞ് കൊന്ന് അമ്മ; ക്രൂരകൃത്യത്തിന് പിന്നിൽ ലിവ്-ഇൻ പങ്കാളിയുടെ പരിഹാസംKerala Gold Price Today: പിന്നോട്ട് പോയ സ്വർണവില വീണ്ടും മുന്നോട്ട്; ഇന്നത്തെ വില അറിയാംKerala KN-590 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലിയാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാംTodays Horoscope: കർക്കിടക രാശിക്കാർക്ക് വൻ പുരോഗതി, തുലാം രാശിക്കാർക്ക് ചെലവുകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം! വാഷിങ്ടൺ: ഒപ്പം താമസിച്ചയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യൻ ടെക്കിയെ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. യുഎസ് പൊലീസാണ് വെടിവച്ചു കൊന്നത്. കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശി മുഹമ്മദ് നിസാമുദ്ദീനാണ്.സംഭവം നടന്നത് സെപ്റ്റംബർ 3 നാണ്. എന്നാൽ കഴിഞ്ഞ ദിവസമാണ് അമേരിക്കയിലുള്ള നിസാമുദ്ദീന്റെ സുഹൃത്ത് ഇക്കാര്യം കുടുംബത്തെ അറിയിച്ചത്. താമസ സ്ഥലത്ത് ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തി എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവിടെ എത്തിയതെന്നാണ് പോലീസ് പറയുന്നത്. കൂടെ താമസിച്ചിരുന്ന ആൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നിസാമുദ്ദീനെ വീടുവച്ചതെന്നും പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നിസാമുദ്ദീനും റൂംമേറ്റും തമ്മിലുള്ള തർക്കം അക്രമാസക്തമായ ആക്രമണത്തിലേക്ക് നീങ്ങിയതായും ഇതാണ് പോലീസിനെ വെടിവയ്പ്പിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുണ്ട്. ശേഷം പ്രതിയായ നിസാമുദ്ദീനെ പോലീസ് ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരിക്കേറ്റയാളെ ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വഴിയേ അറിയിക്കുമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്.കമ്പ്യൂട്ടർ സയൻസിൽ പിജി നേടിയ നിസാമുദ്ദീൻ സാന്താക്ലാരയിലെ ഒരു ടെക് കമ്പനിയിൽ ജോലി നോക്കി വരുവായിരുന്നു. വംശീയപരമായ ഉപദ്രവങ്ങൾ, ജോലിയിൽ നിന്ന് അന്യായമായി പിരിച്ചുവിടൽ എന്നിവയെക്കുറിച്ച് നിസാമുദ്ദീൻ പരാതിപ്പെട്ടിരുന്നതായി കുടുംബം പറയുന്നുണ്ട്. ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള നിസാമുദ്ദീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം കുടുംബം തേടിയിട്ടുണ്ട്.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Indian Shot Dead In US Telangana

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Laid off after 15 years: ১৫ বছর পর ছাঁটাই! চাকরিহারা হতে না চাইলে অবশ্যই কী কী করবেন? খুব জরুরি ১২ সাজেশন...Laid off after 15 years: ১৫ বছর পর ছাঁটাই! চাকরিহারা হতে না চাইলে অবশ্যই কী কী করবেন? খুব জরুরি ১২ সাজেশন...Laid off after 15 years, Indian techie shares 12 hard lessons that he learnt
Read more »

चीन से तिलमिलाया अमेरिका भारत के मुंह में क्यों ठूंसना चाहता है मक्का, क्या करके मानेंगे ट्रंप?चीन से तिलमिलाया अमेरिका भारत के मुंह में क्यों ठूंसना चाहता है मक्का, क्या करके मानेंगे ट्रंप?US-INDIA TRADE DEAL: भारत पर सख्त टैरिफ लगाने के बाद अब ट्रंप प्रशासन अपना मक्का खरीदने पर जोर दे रहा है। जानते हैं पूरी कहानी।
Read more »

Ahmedabad Plane Crash: মানসিক চাপেই বিমান নিয়ে আত্মঘাতী আমার ছেলে! আমদাবাদ বিমান দুর্ঘটনায় বিস্ফোরক চিঠি নিহত ক্যাপ্টেনের বৃদ্ধ বাবার...Ahmedabad Plane Crash: মানসিক চাপেই বিমান নিয়ে আত্মঘাতী আমার ছেলে! আমদাবাদ বিমান দুর্ঘটনায় বিস্ফোরক চিঠি নিহত ক্যাপ্টেনের বৃদ্ধ বাবার...Air India Crash: Report suggests Captain Sumeet Sabharwal was contemplating suicide, now Air India pilot father says in letter
Read more »

भारत पर 25% पेनल्टी टैरिफ हटा सकता है अमेरिका: मुख्य आर्थिक सलाहकार बोले- 30 नवंबर के बाद टोटल टैरिफ 10-15%...भारत पर 25% पेनल्टी टैरिफ हटा सकता है अमेरिका: मुख्य आर्थिक सलाहकार बोले- 30 नवंबर के बाद टोटल टैरिफ 10-15%...India US Tariff Controversy; Follow Narendra Modi Donald Trump Modi Friendship. US India Political Relations and Updates On Dainik Bhaskar
Read more »

US may remove penalty on India: ট্রাম্পের দিওয়ালি গিফট! রাগ পড়তেই ট্যারিফ কমাচ্ছে আমেরিকা...US may remove penalty on India: ট্রাম্পের দিওয়ালি গিফট! রাগ পড়তেই ট্যারিফ কমাচ্ছে আমেরিকা...US May Remove 25 percent Penal Tariff On India After November 30 sources from Top Official
Read more »

मैं भारत और PM मोदी के बहुत क़रीब हूं...ट्रैरिफ वॉर के बीच बदले डोनाल्ड ट्रंप के सुरमैं भारत और PM मोदी के बहुत क़रीब हूं...ट्रैरिफ वॉर के बीच बदले डोनाल्ड ट्रंप के सुरUS President Donald Trump said this about India amid the tariff war, मैं भारत और PM मोदी के बहुत क़रीब हूं...ट्रैरिफ वॉर के बीच बदले डोनाल्ड ट्रंप के सुर
Read more »



Render Time: 2026-04-02 13:06:07