ടെസ്റ്റ് പരമ്പര തൂത്തുവാരി സൗത്ത് ആഫ്രിക്ക
India vs South Africa: നാണംകെട്ട തോൽവി; സ്വന്തം മണ്ണിൽ സൗത്ത് ആഫ്രിക്കയോട് വൈറ്റ് വാഷായി ഇന്ത്യ, തോൽവി 408 റൺസിന്! India vs South Africa: നാണംകെട്ട തോൽവി; സ്വന്തം മണ്ണിൽ സൗത്ത് ആഫ്രിക്കയോട് വൈറ്റ് വാഷായി ഇന്ത്യ, തോൽവി 408 റൺസിന്! South Africa Win Test: രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യയ്ക്ക് തോൽവി.
പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.ന്യൂസിലൻഡിന് പിന്നാലെ ഒരു വിദേശ ടീം ഇന്ത്യയിൽ വന്ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്Todays Horoscope: ചിങ്ങ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും; വൃശ്ചിക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!Christmas Special Cake: ക്രിസ്മസ് സ്പെഷ്യൽ റം കേക്ക് ഉണ്ടാക്കിയാലോ? നല്ല രുചികരമായ റെസിപ്പി പരീക്ഷിക്കാം...Todays Horoscope: മേട രാശിക്കാർക്ക് ജോലിയിൽ സമ്മർദ്ദം; കർക്കടക രാശിക്കാർക്ക് അന്തസും പദവിയും വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!December Horoscope: വർഷത്തിലെ അവസാന മാസം; ഈ രാശിക്കാർ കാലെടുത്ത് വെക്കുന്നത് ഭാഗ്യത്തേരിലേക്ക് ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. 408 റൺസിന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ 2-0ന് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.ന്യൂസിലൻഡിന് പിന്നാലെ ഒരു വിദേശ ടീം ഇന്ത്യയിൽ വന്ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ദിനത്തിൽ രണ്ടാം സെഷനിൽ തന്നെ ഇന്ത്യ തോൽവിയിലേക്കെത്തി. പൊരുതാൻ പോലുമാകാതെ ഇന്ത്യ നിലംപരിശാകുന്ന കാഴ്ചയാണ് ബർസപ്പാറ സ്റ്റേഡിയത്തിൽ കണ്ടത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 140 റൺസിന് ഓൾഔട്ട് ആയി.ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസും നേടി. അർധസെഞ്ച്വറി നേടി ജഡേജ മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ ഏഴ് വിക്കറ്റുകൾ നേടി. ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത് സൈമൺ ഹാർമർ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndia vs South Africa: നാണംകെട്ട തോൽവി; സ്വന്തം മണ്ണിൽ സൗത്ത് ആഫ്രിക്കയോട് വൈറ്റ് വാഷായി ഇന്...Lord Shani Blessings: പുതുവർഷത്തിൽ ശനി കൃപയാൽ ഇവരുടെ സമയം തെളിയും നൽകും വൻ സാമ്പത്തിക നേട്ടവ...Bunty Chor: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ കസ്റ്റഡിയിൽ; കൈവശമുള്ളത് 100 രൂപയും ആളൂർ വക്കീലിൻ്...Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോ...Pinarayi Vijayan: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കൊലവിളി പരാമർശത്തിൽ മുൻ കന്യാസ്ത്രീക്കെതി...Kalamkaval New Release Date: 'കാത്തിരിപ്പ് വെറുതെയാകില്ല''; 'കളങ്കാവൽ...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
IND vs SA ODI: இந்தியாவின் பிளேயிங் 11.. உள்ளே வரும் முக்கிய வீரர்.. CSK ருதுராஜ் இருக்கிறாரா?India Probable Playing XI Against South Africa ODI: தென்னாப்பிரிக்காவுக்கு எதிரான ஒருநாள் தொடருக்கான இந்திய அணி பிளேயிங் 11 என்னவாக இருக்கும் என்பதை தெரிந்துக்கொள்வோம்.
Read more »
गुवाहाटी टेस्ट में साउथ अफ्रीका 314 रन से आगे: भारत 201 पर ऑलआउट, यशस्वी की फिफ्टी; मार्को यानसन ने 6 विकेट...साउथ अफ्रीका ने गुवाहाटी टेस्ट में भारत पर पूरी तरह दबदबा बना लिया है। टीम 314 रन से आगे है और उन्होंने अपनी दूसरी पारी में 26 रन बना लिए हैं। बरसापारा स्टेडियम में मुकाबले के तीसरे दिन भारत 201 रन पर ही ऑलआउट होGuwahati Test, South Africa lead, India all out 201, Yashasvi fifty, Marco Jansen six wickets, India vs South Africa Test match,...
Read more »
India Vs South Africa: भारत-दक्षिण अफ्रीका के बीच वनडे मैच के टिकटों की बिक्री आज से, कल देर रात से ही लगने लगी थी लाइनभारत और दक्षिण अफ्रीका के बीच वनडे मैच के टिकटों की बिक्री आज से शुरू हो गई है। टिकट खरीदने के लिए कल देर रात से ही लोगों की लंबी कतारें लगना शुरू हो गई थीं। दर्शकों में इस रोमांचक मुकाबले को देखने के लिए भारी उत्साह है।
Read more »
IND vs SA 2nd Test Live Score: सबसे बड़ी हार का भी खतराIndia vs South Africa 2nd Test Match Live Score: भारत और साउथ अफ्रीका के बीच गुवाहाटी में खेले जा रहे दूसरे टेस्ट का आज 5वां और आखिरी दिन है।
Read more »
IND vs SA: 'आम्ही टीम इंडियाला गुडघे टेकायला..', भारताचा अपमान करत दक्षिण आफ्रिकेच्या प्रशिक्षकाचे वादग्रस्त विधान!India vs South Africa 2nd Test: चौथ्या दिवसाचा खेळ संपल्यानंतर दक्षिण आफ्रिकेचे प्रशिक्षक शुक्री कॉनराड यांनी भारताविषयी धक्कदायक विधान केलं आहे.
Read more »
India vs South Africa 2nd Test Result: ਗੁਹਾਟੀ ਵਿੱਚ ਭਾਰਤ ਨੂੰ ਮਿਲੀ ਟੈਸਟ ਮੈਚ ਵਿੱਚ ਸਭ ਤੋਂ ਵੱਡੀ ਹਾਰ; ਦੱਖਣੀ ਅਫ਼ਰੀਕਾ ਨੇ 408 ਦੌੜਾਂ ਨਾਲ ਜਿੱਤਿਆ ਦੂਜਾ ਟੈਸਟIndia vs South Africa 2nd Test Result: 13 ਮਹੀਨਿਆਂ ਵਿੱਚ ਇਹ ਦੂਜਾ ਮੌਕਾ ਹੈ ਜਦੋਂ ਭਾਰਤ ਨੇ ਘਰੇਲੂ ਮੈਦਾਨ ਤੇ ਟੈਸਟ ਸੀਰੀਜ਼ ਵਿੱਚ ਕਲੀਨ ਸਵੀਪ ਕੀਤਾ ਹੈ। ਇਸ ਤੋਂ ਪਹਿਲਾਂ, ਨਿਊਜ਼ੀਲੈਂਡ ਨੇ ਅਕਤੂਬਰ-ਨਵੰਬਰ 2024 ਵਿੱਚ ਤਿੰਨ ਮੈਚਾਂ ਦੀ ਟੈਸਟ ਸੀਰੀਜ਼ ਵਿੱਚ ਭਾਰਤ ਨੂੰ 3-0 ਨਾਲ ਹਰਾਇਆ ਸੀ। ਇਹ ਹਾਰ ਵਿਸ਼ਵ ਟੈਸਟ ਚੈਂਪੀਅਨਸ਼ਿਪ ਦੇ ਨਜ਼ਰੀਏ ਤੋਂ ਵੀ...
Read more »
