India vs Australia 2nd T20I: അഭിഷേകിന്റെ അർധസെഞ്ചുറിയും രക്ഷിച്ചില്ല; രണ്ടാം ടി20യില്‍ ഓസീസിന് ജയം; ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി

Ind Vs Aus News

India vs Australia 2nd T20I: അഭിഷേകിന്റെ അർധസെഞ്ചുറിയും രക്ഷിച്ചില്ല; രണ്ടാം ടി20യില്‍ ഓസീസിന് ജയം; ഇന്ത്യയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി
India Vs AustraliaIND Vs AUS 2Nd T20Iഇന്ത്യ
  • 📰 Zee News
  • ⏱ Reading Time:
  • 114 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 63%
  • Publisher: 63%

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 126 വിജയലക്ഷ്യമാണ് ഉയർത്തിയത്.

India vs Australia 2nd T20I: അഭിഷേകിന്റെ അർധസെഞ്ചുറിയും രക്ഷിച്ചില്ല; രണ്ടാം ടി20യില്‍ ഓസീസിന് ജയം; ഇന്ത്യ യെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി India vs Australia 2nd T20I: അഭിഷേകിന്റെ അർധസെഞ്ചുറിയും രക്ഷിച്ചില്ല; രണ്ടാം ടി20യില്‍ ഓസീസിന് ജയം; ഇന്ത്യ യെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്.

Gold Rate Kerala Today: വീണ്ടും താഴേക്ക്! സ്വർണവിലയിൽ ഇന്നും ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം...Kerala Lottery Result Today 30 October 2025: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാംKerala Lottery Result Today 31 October 2025: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളോ? സുവർണ്ണ കേരളം ലോട്ടറി ഫലം അറിയാംLove Horoscope Today: ഈ രാശിക്കാരുടെ ബന്ധത്തിൽ അപ്രിതീക്ഷിത മാറ്റങ്ങൾ കടന്ന് വരും...ഇന്നത്തെ പ്രണയ രാശിഫലം രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടന്നത്. 126 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് വിജയം കണ്ടു. 46 റൺസ് എടുത്ത മിച്ചല്‍ മാര്‍ഷ് ആണ് ടോപ് സ്‌കോറർ. ട്രാവിസ് ഹെഡ് , ജോഷ് ഇംഗ്ലിസ് , മിച്ചല്‍ ഓവന്‍ എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോറുകൾ.ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതമെടുത്തു. അഭിഷേക് ശര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ 100 കടക്കാൻ സഹായിച്ചത്. 37 പന്തില്‍ 68 റൺസ് ആണ് അഭിഷേക് നേടിയത്. ഇന്ത്യൻ ടീമിൽ രണ്ടക്കം കണ്ട മറ്റൊരു താരം ഹർഷിത് റാണയാണ്. 33 പന്തില്‍ 35 റണ്‍സാണ് റാണ നേടിയത്. ഓസീസിന് വേണ്ടി ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റും സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നതാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. Women's World Cup, IND vs AUS: ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ; കരുത്തരായ ഓസ്‌ട്രേലിയയെ 5 വിക്കറ്റിന് തോൽപിച്ചു 126 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഹെഡ് - മാര്‍ഷ് സഖ്യം കൂടി അടിച്ചെടുത്തത് 51 റണ്‍സ് ആണ്. അഞ്ചാം ഓവറിലാണ് ഹെഡ് പുറത്താകുന്നത്. വരുണ്‍ ചക്രവര്‍ത്തിയാണ് ഹെഡിന്റെ വിക്കറ്റ് എടുത്തത്. തുടർന്ന് ഇംഗ്ലിസും മാർഷും ചേർന്ന് 36 റൺസ് നേടി. പിന്നാലെ മാർഷ് ക്രീസിൽ നിന്നും മടങ്ങി. ഈ സമയം ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 39 റൺസ് മാത്രമായിരുന്നു. എട്ട് വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ഓസീസിന് തുടർച്ചയായി നാല് വിക്കറ്റുകള്‍ നഷ്ടമായി. ടിം ഡേവിഡ്, ഇംഗ്ലിസ്, മിച്ചല്‍ ഓവൻ, ജസ്പ്രിത് ബുമ്ര, മാത്യു ഷോര്‍ട്ട് തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടർച്ചയായി നഷ്ടപ്പെട്ടത്. എന്നാല്‍ 14-ാം ഓവറില്‍ രണ്ട് റണ്‍ ഓടിയെടുത്ത മാര്‍കസ് സ്‌റ്റോയിനിസ് ആണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. സേവ്യര്‍ ബാര്‍ട്‌ലെറ്റ് പുറത്താവാതെ നിന്നതോടെ വിജയം ഓസീസിന് സ്വന്തമായി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-0ത്തിന് മുന്നിലാണുള്ളത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

India Vs Australia IND Vs AUS 2Nd T20I ഇന്ത്യ ഇന്ത്യ-ഓസ്ട്രേലിയ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

गुवाहाटी टेस्ट में लंच ब्रेक से पहले होगा टी ब्रेक: कारण-गुवाहाटी में जल्दी सूरज उगता है और जल्दी डूबता है;...गुवाहाटी टेस्ट में लंच ब्रेक से पहले होगा टी ब्रेक: कारण-गुवाहाटी में जल्दी सूरज उगता है और जल्दी डूबता है;...India Vs South Africa Guwahati Test Lunch Break Tea Break Changes Details Update टॉस...लंच...
Read more »

IND W vs AUS W LIVE Score: सेमीफाइनल में टॉस जीतकर ऑस्ट्रेलिया की पहले बैटिंग, भारत की प्लेइंग इलेवन में ती...IND W vs AUS W LIVE Score: सेमीफाइनल में टॉस जीतकर ऑस्ट्रेलिया की पहले बैटिंग, भारत की प्लेइंग इलेवन में ती...India W vs Australia W LIVE score weather update: नवी मुंबई के डीवाई पाटिल स्टेडियम में भारत और ऑस्ट्रेलिया के बीच महिला वनडे वर्ल्ड कप का दूसरा सेमीफाइनल खेला जा रहा है.
Read more »

ஆஸ்திரேலியா 2வது டி20: நாளைய போட்டியில் மழை குறுக்கிடுமா? அதிர்ச்சி தகவல்.. வானிலை ரிப்போர்ட்!ஆஸ்திரேலியா 2வது டி20: நாளைய போட்டியில் மழை குறுக்கிடுமா? அதிர்ச்சி தகவல்.. வானிலை ரிப்போர்ட்!India vs Australia 2nd T20 Match Weather Report: இந்தியா - ஆஸ்திரேலியா இடையேயான முதல் டி20 போட்டி ரத்தான நிலையில், இரண்டாவது போட்டியில் மழை குறுக்கிடுமா? என்ற கேள்வி எழும்பி உள்ளது.
Read more »

Ind vs Aus 2nd T20 Live score: वनडे की हार का बदला लेने उतरेंगे सूर्यकुमार यादव, ऑस्ट्रेलिया से टी20 में टक...Ind vs Aus 2nd T20 Live score: वनडे की हार का बदला लेने उतरेंगे सूर्यकुमार यादव, ऑस्ट्रेलिया से टी20 में टक...- india vs australia 2nd t20 live score update suryakumar yadav eyes on taking lead mitchell marsh team will give tough fight
Read more »

IND vs AUS 2nd T20 Live Score: मेलबर्न में पहले गेंदबाजी करना भारत के लिए फायदेमंदIND vs AUS 2nd T20 Live Score: मेलबर्न में पहले गेंदबाजी करना भारत के लिए फायदेमंदIndia vs Australia 2nd T20 Live Score: भारत और ऑस्ट्रेलिया के बीच 5 मैचों की टी20 सीरीज का दूसरा मुकाबला आज (31 अक्तूबर) मेलबर्न क्रिकेट ग्राउंड में खेला जा रहा है।
Read more »

IND vs AUS 2nd T20I Highlights: MCG में 17 साल बाद T20I मैच हारी भारतीय टीम, ऑस्ट्रेलिया ने 1-0 से बनाई बढ़तIND vs AUS 2nd T20I Highlights: MCG में 17 साल बाद T20I मैच हारी भारतीय टीम, ऑस्ट्रेलिया ने 1-0 से बनाई बढ़तIND vs AUS 2nd T20 live cricket score: भारत और ऑस्‍ट्रेलिया के बीच आज पांच टी20 इंटरनेशनल मैचों की सीरीज का दूसरा मुकाबला मेलबर्न में खेला जा रहा है। दोनों टीमों के बीच कैनबरा में पहला मैच बारिश के कारण रद हो गया था। सूर्यकुमार यादव के नेतृत्‍व वाली भारतीय टीम की कोशिश सीरीज में 1-0 की बढ़त बनाने की होगी। हालांकि, ऑस्‍ट्रेलिया घरेलू परिस्थितियों...
Read more »



Render Time: 2026-04-02 06:59:00