India vs South Africa 1st test Day 1: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദറും, ഒന്നാം ഇന്നിം​ഗ്സിൽ‌ ഇന്ത്യ 37/1

India Vs South Africa News

India vs South Africa 1st test Day 1: ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദറും, ഒന്നാം ഇന്നിം​ഗ്സിൽ‌ ഇന്ത്യ 37/1
Yashasvi Jaiswalഇന്ത്യദക്ഷിണാഫ്രിക്ക
  • 📰 Zee News
  • ⏱ Reading Time:
  • 142 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 74%
  • Publisher: 63%

ദക്ഷിണാഫ്രിക്ക ആദ്യ ദിനം 55 ഓവറില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

India vs South Africa 1st test Day 1: ഇന്ത്യ ക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദറും, ഒന്നാം ഇന്നിം​ഗ്സിൽ‌ ഇന്ത്യ 37/1 India vs South Africa 1st test Day 1: ഇന്ത്യ ക്ക് ആദ്യ വിക്കറ്റ് നഷ്ടം; ക്രീസിൽ രാഹുലും സുന്ദറും, ഒന്നാം ഇന്നിം​ഗ്സിൽ‌ ഇന്ത്യ 37/1നിലവിൽ 13 റൺസുമായി ഓപ്പണർ കെ എൽ രാഹുലും ആറ് റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്.

Sanju Samson CSK: അത് ഉറപ്പിച്ചു! സഞ്ജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ്... മോര്‍ പവര്‍ ടു യു!!!!Nov 14 Love Horoscope: സ്നേഹത്തിനും സമയത്തിനും വേണ്ടി ഒരിക്കലും യാചിക്കരുത്, ഇന്നത്തെ പ്രണയരാശി അറിയാംShani And Budh Margi 2025: ശനിയും ബുധനും നേട്ടങ്ങൾ കൊണ്ടുവരും; ഈ മൂന്ന് രാശിക്കാർക്ക് മേൽ പണമഴ!Todays Horoscope: കർക്കിടക രാശിക്കാർക്ക് ഇന്ന് സന്തോഷം ഏറും; ചിങ്ങ രാശിക്കാർ സംയമനം പാലിക്കുക, അറിയാം ഇന്നത്തെ രാശിഫലം! ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 159 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് നഷ്ടമായത്. ഇന്ത്യക്കിനിയും 9 വിക്കറ്റ് ശേഷിക്കുന്നുണ്ട്. ആദ്യ ഇന്നിം​ഗ്സിൽ ദക്ഷിണാഫ്രിക്കക്കൊപ്പം എത്താൻ ഇനി ഇന്ത്യക്ക് 122 റൺസ് ആണ് വേണ്ടത്.നിലവിൽ 13 റൺസുമായി ഓപ്പണർ കെ എൽ രാഹുലും ആറ് റൺസുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിലുള്ളത്. യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ആദ്യ ദിനം ഇന്ത്യക്ക് നഷ്ടമായത്. 27 പന്തിൽ 12 റൺസാണ് യശ്വസി ജയ്സ്വാൾ നേടിയത്. മാർക്കോ ജാൻസണാണ് ജയ്സ്വാളിന്റെ വിക്കറ്റെടുത്തത്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ആദ്യ ദിനം 55 ഓവസ്വന്തമാക്കി റില്‍ 159 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഓപ്പണര്‍ ഏയ്ഡൻ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 31 റൺസാണ് മാർക്രം നേടിയത്. റിയാൻ റിക്കിള്‍ടണും വിയാന്‍ മുള്‍ഡറും 23, 24 റണ്‍സെടുത്ത് പുറത്തായി. 15 റണ്‍സ് നേടി ട്രിസ്റ്റൻ സ്റ്റബ്സ് പുറത്താകാതെ നിന്നു. ക്യാപ്റ്റൻ തെംബ ബവൂമ , കൈല്‍ വെരെയ്‌നെ മാര്‍കോ യാന്‍സൻ , കോർബിൻ ബോർഷ് , സൈമണ്‍ ഹാര്‍മർഡ , കേശവ് മഹാരാജ് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ. മള്‍ഡറും ഡി സോര്‍സിയും 24 റണ്‍സെടുത്ത് പുറത്തായി ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 5 വിക്കറ്റ് നേടി. 14 ഓവറില്‍ 27 റണ്‍സ് മാത്രമാണ് ബുമ്ര വഴങ്ങിയത്. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വീതവും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റുമെടുത്തു. കൊൽക്കത്തയിലെ ഈഡൻ ​ഗാർഡൻസിലാണ് മത്സരം നടന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Maithili Thakur: ആർജെഡിയുടെ തട്ടകം പിടിച്ചെടുത്ത് മൈഥിലി താക്കൂർ, ബിഹാറിലെ പ്രായംകുറഞ്ഞ എംഎൽ...Palathayi pocso case: പാലത്തായി പോക്സോ കേസ്; ബിജെപി നേതാവും അധ്യാപകനുമായ പത്മരാജൻ കുറ്റക്കാര...V Muraleedharan: നടപ്പിലാക്കിയ വാഗ്ദാനങ്ങൾക്ക് ജനങ്ങൾ നൽകിയ വിധി; ബിഹാറിലെ ജയം കേരളത്തിലും ഊ...MDMA Seized: ചായപ്പൊടി കച്ചവടത്തിന്റെ മറവിൽ ലഹരിവിൽപ്പന; കൊടുവള്ളിയിൽ യുവാവ് അറസ്റ്റിൽBihar Election: ബീഹാറിൽ എൻഡിഎ വിജയം ഉറപ്പിച്ചു; മോദി ഇന്ന് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്...Bihar elections: ബീഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ വേളയിലും ഓഹരി വിപണിയിൽ അസ്ഥിരത, ഉറ്റുനോക്കി...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Yashasvi Jaiswal ഇന്ത്യ ദക്ഷിണാഫ്രിക്ക യശസ്വി ജയ്സ്വാൾ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

IND vs SA: नीतीश कुमार रेड्डी टेस्ट स्क्वाड से रिलीज, मैच से दो दिन पहले टीम इंडिया ने क्यों उठाया बड़ा कदम?IND vs SA: नीतीश कुमार रेड्डी टेस्ट स्क्वाड से रिलीज, मैच से दो दिन पहले टीम इंडिया ने क्यों उठाया बड़ा कदम?India vs South Africa: भारतीय टीम के ऑलराउंडर नीतीश कुमार रेड्डी साउथ अफ्रीका के खिलाफ पहला टेस्ट नहीं खेलेंगे। उन्हें टीम से रिलीज कर दिया गया है।
Read more »

IND vs SA 1st Test Live Updates: वापसी कर रहे हैं बावुमाIND vs SA 1st Test Live Updates: वापसी कर रहे हैं बावुमाIND vs SA 1st Test Live: भारतीय क्रिकेट टीम साउथ अफ्रीका के खिलाफ 2 मैचों की टेस्ट सीरीज में कल से भिड़ने वाली है।
Read more »

Ind vs SA 1st Test Live score: भारत-साउथ अफ्रीका की आज कोलकाता में टक्कर, थोड़ी देर में टॉस, कैसी हो सकती ह...Ind vs SA 1st Test Live score: भारत-साउथ अफ्रीका की आज कोलकाता में टक्कर, थोड़ी देर में टॉस, कैसी हो सकती ह...India vs South Africa 1st Test Day 1 लाइव स्कोर ईडन गार्डन्स में शुभमन गिल और तेंबा बवुमा की कप्तानी में रोमांचक मुकाबला देखें.
Read more »

Ind vs SA 1st Test Live score: भारत-साउथ अफ्रीका की आज कोलकाता में टक्कर, थोड़ी देर में टॉस, कैसी हो सकती ह...Ind vs SA 1st Test Live score: भारत-साउथ अफ्रीका की आज कोलकाता में टक्कर, थोड़ी देर में टॉस, कैसी हो सकती ह...India vs South Africa 1st Test Day 1 लाइव स्कोर ईडन गार्डन्स में शुभमन गिल और तेंबा बवुमा की कप्तानी में रोमांचक मुकाबला देखें.
Read more »

IND vs SA 1st Test Day 1 Live Score: साउथ अफ्रीका ने टॉस जीतकर चुनी बैटिंग, ऋषभ पंत की वापसीIND vs SA 1st Test Day 1 Live Score: साउथ अफ्रीका ने टॉस जीतकर चुनी बैटिंग, ऋषभ पंत की वापसीIndia vs South Africa 1st Test, Day 1 Live Cricket Score: भारत और साउथ अफ्रीका के बीच आज से पहला टेस्ट शुरू हो रहा है, जो वर्ल्ड टेस्ट चैम्पियनशिप के लिए महत्वपूर्ण है। साउथ अफ्रीका भारत में अपनी हार का सिलसिला तोड़ना चाहेगी। भारतीय टीम की कमान शुभमन गिल संभालेंगे, जिसमें ऋषभ पंत की वापसी हुई है और ध्रुव जुरेल को मौका मिला है, जबकि साउथ अफ्रीका की...
Read more »

IND vs SA 1st Test Live: साउथ अफ्रीका की प्लेइंग 11IND vs SA 1st Test Live: साउथ अफ्रीका की प्लेइंग 11Ind vs Sa 1st Test Live: भारत और साउथ अफ्रीका के बीच 2 मैचों की टेस्ट सीरीज का पहला मुकाबला कोलकाता के ईडन गार्डन्स स्टेडियम में आज यानी 14 नवंबर से खेला जा रहा है।
Read more »



Render Time: 2026-04-02 08:10:49