India Win T20 Series: ഓസ്‌ട്രേലിയയെ മഴ ചതിച്ചു; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

India Win T20 Series News

India Win T20 Series: ഓസ്‌ട്രേലിയയെ മഴ ചതിച്ചു; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ
T20 Series​Ind Vs Aus
  • 📰 Zee News
  • ⏱ Reading Time:
  • 72 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 39%
  • Publisher: 63%

India Win T20 Series: അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു

Last Updated : Nov 8, 2025, 06:51 PM ISTപരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു.Dwi Dwadash Rajayoga: ശുക്ര-ചൊവ്വ ദ്വി ദ്വാദശ യോഗം; നവംബർ 10 മുതൽ ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല!Gold Rate in Kerala Today 07 Nov 2025: സ്വർണ്ണവിലയിൽ വീണ്ടും ചാഞ്ചാട്ടം; ഇന്നത്തെ നിരക്കറിയാംTodays Horoscope: കന്നി രാശിക്കാർക്ക് കഠിനാധ്വാനം ഏറും; ധനു രാശിക്കാർക്ക് സാമ്പത്തികമായി നല്ല ദിവസം, അറിയാം ഇന്നത്തെ രാശിഫലം! ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴമൂലം ഉപേക്ഷിച്ചു.

ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മഴമൂലം മത്സരം നിര്‍ത്തിവെക്കുന്നത്. പിന്നീട് കനത്ത മഴ തുടര്‍ന്നതിനാല്‍ മത്സരം പുനരാരംഭിക്കാനായില്ല. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ 2-1ന് ടി20 പരമ്പര സ്വന്തമാക്കുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഓസീസ് ജയിച്ചു. മൂന്നും നാലും മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndian Railway: ട്രെയിനിന്റെ പാൻട്രിയിൽ വെള്ളം ചോദിച്ചുചെന്ന യാത്രക്കാരന്റെ ദേഹത്ത് തിളച്ച വ...Post Office Scheme: റിസ്ക്കൊന്നുമില്ല, വലിയ തുകയും ആവശ്യമില്ല! പ്രതിദിനം വെറും 200 രൂപ മതി;...സൗജന്യ ഗൂഗിൾ എഐ പ്രോ ഓഫർ എല്ലാ പ്രായക്കാരിലേക്കും വിപുലീകരിച്ച് ജിയോ; ഓഫർ എങ്ങനെ ക്ലെയിം ചെയ...Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ വീണ്ടും കേസ്രോഗിയെ തറയിൽ കിടത്തി എങ്ങനെ ചികിത്സിക്കും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെ...Flight Delayed: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു; കാരണം സാങ്കേതിക തകര...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

T20 Series ​Ind Vs Aus

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Suryakumar Yadav: सूर्या का ये रिकॉर्ड देख नहीं होगा यकीन, ऐसा रहा तो T20 वर्ल्ड कप में बढ़ जाएगी Team India की टेंशनSuryakumar Yadav: सूर्या का ये रिकॉर्ड देख नहीं होगा यकीन, ऐसा रहा तो T20 वर्ल्ड कप में बढ़ जाएगी Team India की टेंशनसूर्यकुमार यादव (Suryakumar Yadav) टी20 वर्ल्ड कप 2024 के बाद पहला टी20 सीरीज श्रीलंका के खिलाफ खेला था. उन्होंने 3 पारियों में कुल 92 रन बनाए थे. खेल समाचार | क्रिकेट
Read more »

India Take 2-1 Lead In T20 Series After Crushing 48 Run Win Over AustraliaIndia Take 2-1 Lead In T20 Series After Crushing 48 Run Win Over AustraliaWashington Sundar shines with a three-wicket haul as India squared off against Australia for 119 to post a commanding victory of 48 runs in the fourth T20I in Carrara on Thursday.
Read more »

Hurun List: कौन है देश का सबसे बड़ा दानवीर, हर दिन डोनेट किए सात करोड़ से अधिक रुपयेHurun List: कौन है देश का सबसे बड़ा दानवीर, हर दिन डोनेट किए सात करोड़ से अधिक रुपयेHurun List: कौन है देश का सबसे बड़ा दानवीर, हर दिन डोनेट किए सात करोड़ से अधिक रुपये India Philanthropy list by Hurun India Shiv Nadar Mukesh Ambani and Bajaj Family
Read more »

T20 સિરીઝમાં આજે નિર્ણાયક મેચ, પ્લેઇંગ-11માં થશે મોટો ફેરફાર, કેપ્ટન સૂર્યા આ ખેલાડીને કરશે બહાર !T20 સિરીઝમાં આજે નિર્ણાયક મેચ, પ્લેઇંગ-11માં થશે મોટો ફેરફાર, કેપ્ટન સૂર્યા આ ખેલાડીને કરશે બહાર !Ind vs Aus 5th T20 : ભારત અને ઓસ્ટ્રેલિયા વચ્ચે પાંચ મેચની T20 સિરીઝનો અંતિમ અને નિર્ણાયક મુકાબલો આજે બ્રિસ્બેનના ગાબા ખાતે રમાશે. આ મેચ બપોરે 1:45 વાગ્યે શરૂ થશે. ભારત હાલમાં પાંચ મેચની T20 સિરીઝમાં 2-1થી આગળ છે. જો ભારત બ્રિસ્બેનમાં ઓસ્ટ્રેલિયા સામેની આ મેચ જીતી જાય છે, તો તે T20 સિરીઝ જીતી લેશે.
Read more »

IND VS AUS : पाऊस आला धावून, शेवटचा सामना गेला वाहून; टीम इंडियाने टी 20 सीरिज जिंकलीIND VS AUS : पाऊस आला धावून, शेवटचा सामना गेला वाहून; टीम इंडियाने टी 20 सीरिज जिंकलीIND VS AUS 5th T20 : भारत विरुद्ध ऑस्ट्रेलिया यांच्यात शनिवारी टी 20 सीरिजचा पाचवा सामना खेळवण्यात आला. मात्र पावसाच्या व्यत्ययामुळे सामना थांबवण्याची वेळ आली.
Read more »

India vs Australia 5th T20I: বৃষ্টিতে বাতিল পঞ্চম টি-টোয়েন্টি! অস্ট্রেলিয়ার বিরুদ্ধে সিরিজ জিতল ভারত....India vs Australia 5th T20I: বৃষ্টিতে বাতিল পঞ্চম টি-টোয়েন্টি! অস্ট্রেলিয়ার বিরুদ্ধে সিরিজ জিতল ভারত....India wins t-20 series against Australia after fifth match being abounded due to Rain
Read more »



Render Time: 2026-04-02 18:19:44