ആഗോള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ.
India on Ukraine war :'ഇത് യുദ്ധത്തിനുള്ള സമയമല്ല ': യുക്രൈൻ സംഘർഷത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ ആഗോള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാനുള്ള സന്നദ്ധതയും, യുദ്ധത്തിന്റെ മാനുഷികവും സാമ്പത്തിക നഷ്ടവും ഇന്ത്യ എടുത്തുപറഞ്ഞു.
യുദ്ധത്തിന്റെ മാനുഷികവും സാമ്പത്തിക നഷ്ടം കണക്കിലെടുക്കണംDhanalekshmi LotteryGold price Today 5 September 2025: പൊന്നിനെ തൊട്ടാൽ പൊള്ളും..! ഓണത്തിന് സ്വർണവില കുതിച്ചുയർന്നുKarunya Plus KN-588 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലിയാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം യുക്രൈൻ റഷ്യ സംഘർഷം യുദ്ധം കൊണ്ട് മാത്രം പരിഹരിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ചർച്ചയും നയതന്ത്രവും മാത്രമാണ് മുന്നോട്ടുള്ള ഏക മാർഗമെന്നും ഇന്ത്യ പറഞ്ഞു. പൊതുസഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ആഗോള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും, യുദ്ധത്തിന്റെ മാനുഷികവും സാമ്പത്തിക നഷ്ടവും ഇന്ത്യൻ പ്രതിനിധി പി ഹരീഷ് വ്യക്തമാക്കി.'യുക്രൈനിൽ താൽക്കാലികമായി കൈവശപ്പെടുത്തിയ പ്രദേശങ്ങളുടെ സ്ഥിതി' എന്ന വിഷയത്തിന്റെ ചർച്ചയിൽ സംസാരിച്ച അംബാസഡർ ഹരീഷ് , യുക്രൈനിലെ സ്ഥിതിഗതികളിൽ ഇന്ത്യ ഇപ്പോഴും ആശങ്കാകുലരാണെന്നും, നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും, യുദ്ധകൊണ്ട് പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നും ചർച്ചയിൽ പറഞ്ഞു. കൂടാതെ, സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കാനും, സമാധാനത്തിനുള്ള സാധ്യത ഈ നയതന്ത്ര ശ്രമങ്ങളിലൂടെ ഒത്തുതീർപ്പാക്കാൻ കഴിയുമെന്നാണ് ഇന്ത്യ വിശ്വസിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. വ്യാഴാഴ്ച, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി സംസാരിച്ചു. സംഘർഷം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഉഭയകക്ഷി സഹകരണത്തെക്കുറിച്ചും അവലോകനം ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂIndiaKeralaKeralaStray Dog Attack: പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; 11 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരംBribery Case: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറിൽ കൈക്കൂലി പണം; പിടികൂടിയത് വിജിലൻസിന്റ...
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
India Passport-Visa Rule Change: বাংলাদেশ থেকে এলেও ছাড়! ৩১ ডিসেম্বর, ২০২৪-এর মধ্যে আসা হিন্দুদের থাকতে লাগবে না কোনও প্রমাণ...Hindus Sikhs who entered India till 2024 can stay without passport Relief For Pakistan, Bangladesh Minorities
Read more »
Russia-Ukraine War: रूस ने यूक्रेन पर हमले बढ़ाए, 500+ड्रोन लॉन्च-मिसाइलें भी दागीं; जेलेंस्की ने मांगी मददरूस ने मंगलवार देर रात यूक्रेन पर अब तक का बड़ा हमला किया। यूक्रेनी अधिकारियों के मुताबिक, रूस ने 500 से ज्यादा ड्रोन और करीब दो दर्जन मिसाइलें एक साथ दागीं। इस हमले का
Read more »
CAA Cut-Off Extended: লাগবে না বৈধ পাসপোর্ট-ভিসা! বাড়ল সময়সীমা! CAA নিয়ে বড় আপডেট... ভারতীয় নাগরিকত্ব এবার পাবেন...CAA Cut-Off Extended: MHA declares Migrants Entering India Till December 31 2024 Eligible For Citizenship
Read more »
Russia Ukraine War: यूक्रेन ने समंदर में बिछाईं रूसी जवानों की लाशें, ड्रोन से तेज रफ्तार बोट के उड़ाए चिथड़े; देखिए VIDEOUkraine Drone Attack on Russia Video: पिछले 3 साल से जारी जंग में यूक्रेन ने रूस को बुधवार को बड़ी चोट पहुंचाई. यूक्रेन ने ड्रोन से अटैक कर उसकी एक मिलिट्री बोट उड़ा दी, जिससे उसमें सवार कई नौसैनिक मारे गए.
Read more »
Russia-Ukraine War: 'जेलेंस्की तैयार हैं तो मॉस्को आ सकते हैं', पुतिन ने जताई संघर्षविराम पर वार्ता की संभावनारूस-यूक्रेन युद्ध को लेकर जारी गतिरोध के बीच रूसी राष्ट्रपति व्लादिमीर पुतिन ने संकेत दिया है कि वह यूक्रेन के राष्ट्रपति जेलेंस्की से मिलने को तैयार हैं। पुतिन ने कहा कि यदि बैठक अच्छी
Read more »
ट्रम्प बोले- भारत पर टैरिफ लगाना बहुत जरूरी: सुप्रीम कोर्ट में कहा- यूक्रेन जंग रोकने में मदद मिलेगी; निचली...trump tariff us supreme court india russia ukraine war अमेरिकी राष्ट्रपति ट्रम्प ने गुरुवार को सुप्रीम कोर्ट में एक अपील दायर की। इसमें उन्होंने निचली अदालत के फैसले को चुनौती दी, जिसमें कहा गया था कि ट्रम्प विदेशी सामान पर भारी टैरिफ नहीं लगा सकते। ट्रम्प ने कहा कि भारत पर लगाए गए...
Read more »
