IndiGo Airlines: രാജ്യത്തുടനീളം 800 ലധികം സർവീസുകൾ തടസപ്പെട്ടതോടെ ഇന്നും വിമാനയാത്രക്കാർ വലഞ്ഞ സാഹചര്യമാണുള്ളത്
IndiGo Airlines: 'റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം'; ഇൻഡിഗോയ്ക്ക് അന്ത്യശാസനം നല്‍കി കേന്ദ്രസർക്കാർ IndiGo Airlines: 'റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണം'; ഇൻഡിഗോയ്ക്ക് അന്ത്യശാസനം നല്‍കി കേന്ദ്രസർക്കാർ IndiGo Airlines: രാജ്യത്തുടനീളം 800 ലധികം സർവീസുകൾ തടസപ്പെട്ടതോടെ ഇന്നും വിമാനയാത്രക്കാർ വലഞ്ഞ സാഹചര്യമാണുള്ളത്റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാർക്ക് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി.
ലഗേജുകൾ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് വീടുകളിലോ, അവര്‍ നല്‍കുന്ന വിലാസത്തിലോ എത്തിച്ച് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചുDal Curry Recipe: 30 മിനിറ്റിൽ ഹൈ പ്രോട്ടീൻ ദാൽ കറി റെഡി! പരിപ്പ് കറി റെസിപ്പിShani Gochar in 2026: 2026ലെ ശനിയുടെ ചലനം; ഭാഗ്യപ്പെരുമഴയുടെ വർഷം, വിജയത്തിലേക്ക് കുതിക്കും! ഈ രാശികളുടെ ജീവിതം മാറിമറിയുംDec 6 Love Horoscope: ഡിസംബർ 6 പ്രണയ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് 'സത്യമായ പ്രണയം' കണ്ടെത്താൻ അവസരം! മറ്റ് രാശിക്കാർ ശ്രദ്ധിക്കേണ്ടത് എന്ത്? ഇൻഡിഗോ വിമാനത്തിന്റെ സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടതോടെ ആയിരക്കണക്കിന് യാത്രക്കാർ പ്രതിസന്ധിയിലായി. രാജ്യത്തുടനീളം 800 ലധികം സർവീസുകൾ തടസപ്പെട്ടതോടെ ഇന്നും വിമാനയാത്രക്കാർ വലഞ്ഞ സാഹചര്യമാണുള്ളത്. ഇൻഡിഗോയുടെ നിരുത്തരവാദിത്തപരമായ രീതിയെ വിമർശിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്ക് ഇൻഡിഗോ കാല താമസമില്ലാതെ മുഴുവൻ പണവും തിരികെ നൽകണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. റീഫണ്ട് നടപടികൾ ഞായറാഴ്ച രാത്രി 8 മണിയോടെ പൂർത്തിയാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.റദ്ദാക്കലുകൾ കാരണം യാത്രാ പദ്ധതികളെ ബാധിച്ച യാത്രക്കാർക്ക് റീ ഷെഡ്യൂളിംഗ് ചാർജുകൾ ഈടാക്കരുതെന്നും വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ലഗേജുകൾ 48 മണിക്കൂറിനുള്ളില്‍ യാത്രക്കാര്‍ക്ക് വീടുകളിലോ, അവര്‍ നല്‍കുന്ന വിലാസത്തിലോ എത്തിച്ച് നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹി, മുംബൈ, ചെന്നെ, ബെംഗളുരു, കേരളം എന്നിവിടങ്ങളിലായാണ് ഇന്ന് 800 ലധികം സര്‍വീസുകൾ റദ്ദാക്കിയത്. ബെംഗളുരുവിൽ മാത്രം ഇരുനൂറിനടുത്ത് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലേക്കുള്ള ബുക്കിംഗുകൾ യാത്ര സൈറ്റുകളില്‍ ഓപ്പണാക്കിയിട്ടുമുണ്ട്. ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ നാലിരിട്ടിവരെ നിരക്കിൽ വർധന വരുത്തിയിരുന്നു.അതേസമയം ഗുരുതരമായ കൃത്യവിലോപം ഇന്‍ഡിഗോയില്‍ നിന്നുണ്ടായെന്നാണ് ഡിജിസിഎയുടെ പ്രാഥമിക നിഗമനം. 5300 പൈലറ്റുമാരുള്ള ഇന്‍ഡിഗോയില്‍ ഒരാളെ പോലും പുതിയതായി നിയമിക്കാതെ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചുവെന്നും ഒക്ടോബറില്‍ മാത്രം ആറ് ശതമാനം വര്‍ധനയാണ് സര്‍വീസില്‍ വരുത്തിയതെന്നും ഡിജിസിഎ വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂRahul Easwar: 'വിശക്കുന്നു'; കോടതി ജാമ്യം നിഷേധിച്ചതോടെ സത്യഗ്രഹം അവസാനിപ്പിച്ച് ര...CM Pinarayi Vijayan: 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'; ഇഡി നോട്ടീസ...Snake Bite Death: വർക്കലയിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരന് ദാരുണാന്ത്യം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Indigo Airlines: इंडिगो की सरकार ने कर दी खिंचाई! लेकिन यात्रियों की अभी दूर नहीं होंगी दिक्कतें, जानें कब से मिलेगी राहतIndigo Airlines and DGCA: इंडिगो एयरलाइन की परेशानियां खत्म होने का नाम नहीं ले रही हैं। फ्लाइट देरी से उड़ने और रद्द होने को लेकर सरकार ने एयरलाइन की खिंचाई की है।
Read more »
Indigo Airlines Crisis: क्या हैं FDTL Rules, जिनकी वजह से रद्द हो रहीं इंडिगो की फ्लाइट्स?Indigo Airlines Crisis: क्या हैं FDTL Rules जिनकी वजह से रद्द हो रहीं इंडिगो की फ्लाइट्स? Indigo Airlines Crisis due to FTDL Rules देश
Read more »
इंडिगो संकट के बीच DGCA का बड़ा फैसला, पायलटों को छुट्टी लेने से रोकने वाला नियम वापसindiGo Flight cancel, Indigo Flight Cancel News, DGCA Latest News
Read more »
Indigo Airlines Crisis: राहुल वैद्य को हुआ लाखों का नुकसान, तो अंजलि अरोड़ा ने किया घंटों इंतजार, फ्लाइटें रद्द होने पर भड़के सेलेब्समनोरंजन | बॉलीवुड Indigo Airlines Crisis: एयरलाइन इंडिगो ने अचानक पूरे देश में करीब 550 फ्लाइटें रद्द कर दीं, जिससे हजारों यात्रियों को भारी परेशानी का सामना करना पड़ा. ऐसे में कई सेलेब्स ने सोशल मीडिया पर एयरलाइन के प्रति नाराजगी जताई है.
Read more »
भाड़ में जाओ...IndiGO Airlines पर फूटा एक्टर्स का गुस्सा, एयरपोर्ट पर घंटों फंसे रहे ये सितारेIndiGO Airlines की देशभर में 200 से ज्यादा फ्लाइट्स लेट होने से अफरा-तफरी मच गई है। जिसमें आम लोगों के साथ ही सेलेब्रिटीज को भी घंटों इंतजार करना पड़ रहा है। कई सितारों ने इस पर आपत्ति जताई और इंडिगो पर गुस्सा जाहिर किया।
Read more »
Indigo Airlines Crisis: कब तक ठीक होंगे हालात? खुद इंडिगो के सीईओ ने दी जानकारीIndigo Airlines Crisis: कब तक ठीक होंगे हालात? खुद इंडिगो के सीईओ ने दी जानकारी Indigo Airlines Crisis Indigo CEO pieter elbers tells when Situation become normal
Read more »
