Hawala Money Seized: ബസിൽ കുഴൽപ്പണം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Hawala Money Seized News

Hawala Money Seized: ബസിൽ കുഴൽപ്പണം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
United States Latest News,United States Headlines
  • 📰 Zee News
  • ⏱ Reading Time:
  • 71 sec. here
  • 3 min. at publisher
  • 📊 Quality Score:
  • News: 32%
  • Publisher: 63%

ബസിൽ കുഴൽപ്പണം കടത്താൻ ശ്രമം

Hawala Money Seized In Malappuram: മിനി ബസിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച അറയിലാണ് പണം കടത്താൻ ശ്രമിച്ചത്.Arrest: മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസ്; ഹവാല ഏജന്റ് അറസ്റ്റിൽDouble Rajayoga: 500 വർഷങ്ങൾക്ക് ശേഷം മാളവ്യ, ഹംസ മഹാപുരുഷ യോഗം; ഇവർക്ക് നൽകും തൊഴിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളുംGold Rate Kerala Today: ലക്ഷത്തില്‍ നിന്ന് മുകളിലേക്ക് കുതിച്ച് സ്വര്‍ണ്ണവില; ഇന്ന് വീണ്ടും കൂടി സ്വര്‍ണ്ണനിരക്ക്Gold Rate Kerala Today: സ്വർണവില കുറഞ്ഞു, എങ്കിലും ലക്ഷത്തിൽ നിന്ന് ഇറങ്ങാൻ ഉദ്ദേശമില്ല; ഇന്നത്തെ നിരക്കറിയാംHoroscope Today 10 January 2026: ഓരോ രാശിക്കാർക്കും ഇന്ന് കാത്തിരിക്കുന്നതെന്തെല്ലാം; അറിയാം സമ്പൂർണ രാശിഫലം രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി മലപ്പുറം പെരിന്തൽമണ്ണയിൽ മൂന്ന് യുവാക്കൾ പോലീസ് പിടിയിലായി.

ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരെയാണ് രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം പിടികൂടിയത്.ഒരു മിനി ബസിനുള്ളിൽ പ്രത്യേകം സജ്ജീകരിച്ച അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ നിന്നാണ് ഈ തുക എത്തിച്ചതെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യങ്ങൾക്കുള്ള പണമാണിതെന്നാണ് യുവാക്കളുടെ അവകാശവാദമെങ്കിലും, കൃത്യമായ രേഖകൾ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല.മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായി എത്തിച്ച കുഴൽപ്പണമാണിതെന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് നൽകുന്ന സൂചന. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.Crime News Idukki: മകനോടുള്ള വൈരാ​ഗ്യത്തിൽ അമ്മയുടെ കൈ തല്ലിയൊടിച്ചു; രണ്ട് പേർ അറസ്റ്റിൽKeralaKeralaKeralaTirur District Hospital: ചികിത്സയില്‍ കഴിയുന്ന രണ്ട് വയസുകാരിയുടെ സ്വര്‍ണമാല മോഷണം പോയി; സംഭ...Sabarimala gold theft case: ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരെ പ്രത്യേക അന്വേഷണ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Russian Oil Tanker Seized: రంగంలోకి పుతిన్..అమెరికా పడవలను సముద్రంలో ముంచేస్తాం జాగ్రత్త! అంటూ వార్నింగ్?!Russian Oil Tanker Seized: రంగంలోకి పుతిన్..అమెరికా పడవలను సముద్రంలో ముంచేస్తాం జాగ్రత్త! అంటూ వార్నింగ్?!Russian Oil Tanker Seized News: ఉత్తర అట్లాంటిక్ మహాసముద్రంలో రష్యా, అమెరికా మధ్య యుద్ధ మేఘాలు కమ్ముకుంటున్నాయి. రష్యా జెండాతో ఉన్న వెనెజులా చమురు నౌకను అమెరికా బలగాలు సీజ్ చేయడంతో ఇరు దేశాల మధ్య ఉద్రిక్తత పరాకాష్ఠకు చేరింది. ఈ ఘటనకు సంబంధించిన కొన్ని కీలక విశేషాలు ఇక్కడ ఉన్నాయి.
Read more »

टैंकर कब्जे के बाद भड़का रूस! परमाणु हमले की तैयारी? पुतिन के करीबी ने कहा- अमेरिकी जहाजों को टॉरपीडो से उड़ाओटैंकर कब्जे के बाद भड़का रूस! परमाणु हमले की तैयारी? पुतिन के करीबी ने कहा- अमेरिकी जहाजों को टॉरपीडो से उड़ाओUS oil tanker seized Russia response: रूस और अमेरिका के बीच तनाव अब उस मोड़ पर पहुंच गया है जहां से वापसी का रास्ता खतरनाक नजर आ रहा है. समंदर के बीचों-बीच रूसी तेल टैंकर पर अमेरिकी कब्जे ने पुतिन को आगबबूला कर दिया है.
Read more »

Pratik Jain: কয়লা পাচার মামলায় নাম! মনেক মানুষকে থাইল্যান্ডের বিলাসবহুল ভিলায় গ্র্যান্ড গালা ড্রিম ওয়েডিং এই প্রতীক জৈনের... IPAC কর্ণধারের স্ত্রী কে?Pratik Jain: কয়লা পাচার মামলায় নাম! মনেক মানুষকে থাইল্যান্ডের বিলাসবহুল ভিলায় গ্র্যান্ড গালা ড্রিম ওয়েডিং এই প্রতীক জৈনের... IPAC কর্ণধারের স্ত্রী কে?ED Raids IPAC Office, Co-founder Pratik Jain gala wedding at Thailand 8 years back draws attention amidst money laundering investigation in Coal Smuggling case
Read more »

3 Indians Among Crew Of Russian-Flagged Oil Tanker Seized By US: Report3 Indians Among Crew Of Russian-Flagged Oil Tanker Seized By US: ReportMedia reports quoting US authorities said the operation was jointly carried out by the US Coast Guard and military units, with assistance from the United Kingdom.
Read more »

अमेरिका के कब्जे में 3 भारतीय, वेनेजुएला से कनेक्‍शन! मादुरो को उठाने के बाद ट्रंप की सेना ने जबसे रूसी झंडे वाला तैल टैंकर पकड़ा, मचा हंगामाअमेरिका के कब्जे में 3 भारतीय, वेनेजुएला से कनेक्‍शन! मादुरो को उठाने के बाद ट्रंप की सेना ने जबसे रूसी झंडे वाला तैल टैंकर पकड़ा, मचा हंगामाRussian flagged oil tanker seized by US military: अमेरिका ने नॉर्थ अटलांटिक में रूसी झंडे वाले तेल टैंकर Marin(Bella 1) को जबसे कब्जे में लिया है, पूरी दुनिया में हाहाकार मचा है. अब सूचना आई है कि इस जहाज पर मौजूद 28 क्रू में से तीन भारतीय भी अमेरिकी कब्जे में हैं.
Read more »

ED Raids I-PAC: Full Story Of The Coal Smuggling Case, Hawala Links, And Calcutta High Court BattleED Raids I-PAC: Full Story Of The Coal Smuggling Case, Hawala Links, And Calcutta High Court BattleThe ED has linked the multi-crore coal smuggling syndicate of Anup Majee to political consultancy I-PAC via a complex hawala trail. From raids at Pratik Jain’s residence to allegations of evidence tampering by the West Bengal Police, get the full b
Read more »



Render Time: 2026-04-02 21:35:26