Holiday: നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്
Holiday : നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിതെ തുടർന്നാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
Kerala Lottery ResultMangal Gochar 2025: ചൊവ്വ തൃക്കേട്ട നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർ ശ്രദ്ധിക്കണം, അപ്രതീക്ഷിത പ്രതിസന്ധികൾ നേരിടും!Nov 18 Love Horoscope: നിങ്ങളുടെ പങ്കാളിയോട് മനസ്സ് തുറക്കാറുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക...ഇന്നത്തെ പ്രണയ രാശി തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രശസ്ത ഇസ്ലാം മത ആരാധനാലയമായ ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് നവംബർ 22ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി ദര്‍ഗാ ഷെരീഫ് വാര്‍ഷിക ഉറൂസ് മഹോത്സവം നടക്കുന്നത്. ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസം പ്രാദേശിക അവധി അനുവദിക്കുന്നതിന് സർക്കാരിൽ നിന്ന് മുൻകൂര്‍ അനുമതി ലഭിച്ചിതെ തുടർന്നാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്.ഇത് പ്രകാരമാണ് നവംബർ 22 നാണ് കളക്ടര്‍ പ്രാദേശിക അവധി അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവിൽ പറയുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPM Kisan Installment: അക്കൗണ്ടിൽ പണം എത്തിയില്ലേ? ടെൻഷൻ വേണ്ട, കാരണം ഇതാകാം; പരിശോധിക്കേണ്ടത...PM Kisan Update: പിഎം കിസാൻ 21ാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി; നിങ്ങൾക്ക് ലഭിച്ചോ? പരിശോ...G20 Summit: ജി20 ഉച്ചകോടിക്കായി മോദി ആഫ്രിക്കയിലേക്ക്, ലോകനേതാക്കളും; ട്രംപ് എതിർക്കുന്നത് എ...Sleeping Position: ഇടതോ വലതോ, ഏതാണ് ശരിയായ പൊസിഷൻ; ശരിയായ ദിശയിൽ ഉറങ്ങുന്നതിന്റെ ഗുണങ്ങൾKeralaJammu And Kashmir: ജമ്മുകശ്മീരിൽ ജെയ്ഷെ ആക്രമണ ഭീഷണിയെന്ന് ഐബി റിപ്പോർട്ട്; അതീവ ജാഗ്രത
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
पुरानी दोस्ती में 22 लाख की दुश्मनी, जांच में जुटी Dhanbad PoliceDhanbad Update: धनबाद में पुरानी दोस्ती में 22 लाख रुपये की दुश्मनी का मामला सामने आया है। दो दोस्तों के बीच पैसे के लेन-देन को लेकर विवाद है। एक दोस्त का आरोप है कि उसने दूसरे को 22 लाख रुपये उधार दिए थे, जो वापस नहीं मिल रहे। धनबाद पुलिस ने मामला दर्ज कर जांच शुरू कर दी है और दोनों पक्षों से पूछताछ कर रही...
Read more »
UP: बलिया में नाबालिग लड़की से रेप, 22 वर्षीय युवक गिरफ्तारबलिया में एक नाबालिग लड़की से रेप के मामले में 22 वर्षीय युवक को गिरफ्तार किया गया है. बताया जाता है कि आरोपी की तरफ से पीड़िता के परिजनों को भी जान से मारने की धमकी दी गई थी.
Read more »
Gold, Silver Rate Today: টানা তৃতীয় দিন পড়ল সোনার দাম, আরও সস্তা হল হলুদ ধাতু... গ্রাম প্রতি কমল প্রায়...Today Gold, Silver Rate November 18: Gold prices fall again! Check 18, 22, 24 carat Gold prices in Chennai, Mumbai, Delhi, Kolkata, Bengaluru
Read more »
Kerala Rain Alert: കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദം; കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴKerala Rain Alert: നവംബർ ഇരുപത്തിരണ്ടോടെ (2025 നവംബർ 22) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യത
Read more »
शुभमन गिल की गर्दन ने बढ़ाई टेंशन, साउथ अफ्रीका के खिलाफ गुवाहाटी टेस्ट खेलेंगे या नहीं? BCCI ने दिया बड़ा अपडेटShubman Gill Injury Update: 22 नवंबर से गुवाहाटी में होने वाले दूसरे टेस्ट से पहले बुधवार को शुभमन गिल की चोट पर बड़ा अपडेट आया है.
Read more »
यहां 65 दिन तक सूरज दिखेगा ही नहीं, 22 जनवरी तक रात ही रातअलास्का के उटकियागविक शहर में इस साल 18 नवंबर को सूरज आखिरी बार डूबा. अब पोलर नाइट शुरू. पूरे 65 दिन तक सूरज नहीं दिखेगा, सिर्फ अंधेरा और ठंड. पृथ्वी के झुकाव की वजह से ऐसा होता है. लोग लाइट थेरेपी और उत्तरी रोशनी का मजा लेते हैं. सूरज 22 जनवरी 2026 को वापस आएगा.
Read more »
