വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി | Heat Wave Alert Temperatures will rise to 38 degrees Celsius Yellow alert in seven districts
Heat Wave Alert : വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകികൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38�C വരെയുംഎറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35�C വരെയുംTodays Horoscope: കർക്കടക രാശിക്കാർ പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക, മീന രാശിക്കാർക്ക് നല്ല ദിനം, അറിയാം ഇന്നത്തെ രാശിഫലം!Budhaditya Rajayoga: ബുധാദിത്യ രാജയോഗത്തിന് മണിക്കൂറുകൾ മാത്രം; സമ്പത്ത് ഇരട്ടിക്കും, ഭാഗ്യം തെളിയും രാശികളിവർ തിരുവനന്തപുരം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. 2025 മാർച്ച് 15 ന് ഉയർന്ന താപനില കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂർ ജില്ലകളിൽ 38°C വരെയും ആലപ്പുഴ ജില്ലയിൽ 37°C വരെയും; കോട്ടയം, കണ്ണൂർ ജില്ലകളിൽ 36°C വരെയും; എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ 35°C വരെയും; തിരുവനന്തപുരം ജില്ലയിൽ 34°C വരെയും; ഇടുക്കി, വയനാട് ജില്ലകളിൽ 33°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 15 & 16 ന് ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 2 - 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ മേൽപ്പറഞ്ഞ ജില്ലകളിൽ ഇന്നും നാളെയും ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKalamassery Polytechnic College hostel: കളമശ്ശേരി പോളിടെക്നിക് ബോയ്സ് ഹോസ്റ്റലിൽ കഞ്ചാവ് വേട...Police Beats Man: ഉത്സവഘോഷയാത്ര കഴിഞ്ഞ് മടങ്ങവെ യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം; പരാതി നൽകിGuinness World Record: ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ബാർബർ; വയസ് 108
Kerala Weather Update Weather Alert Caution Warning
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kerala Weather Update: തെക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത; വടക്കൻ ജില്ലകളിൽ ചൂട് തുടരുംKerala Rain Alert: ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Read more »
Heat Wave Alert: കേരളം ചുട്ടുപൊള്ളും; താപനില 38 ഡിഗ്രി വരെ ഉയരാം; മുന്നറിയിപ്പ്ഉയര്‍ന്ന താപനില തുടരുന്നതിനാൽ മഞ്ഞ അലര്‍ട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത് | Heat Wave in Kerala yellow alert for 2 days
Read more »
Kerala Weather Updates: കേരളം വെന്തുരുകും; വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് റിപ്പോർട്ട്!Kerala Latest Weather updates: മാർച്ച് 8 വരെ തൃശൂർ പാലക്കാട് ജില്ലകളിൽ ഉയർന്ന സമനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമായിരിക്കും
Read more »
Kerala Weather Update: സംസ്ഥാനത്ത് ഇന്ന് വേനൽ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്, ഉയർന്ന താപനില മുന്നറിയിപ്പും തുടരുന്നുമലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read more »
Kerala Rain Alert: മഴ വരുന്നേ! ഇന്ന് നാല് ജില്ലകളിൽ അലർട്ട്; ഇടിമിന്നലിനും സാധ്യതപത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Read more »
Kerala Weather Updates: സംസ്ഥാനത്ത് ചൂട് കനക്കുന്നു; 10 ജില്ലകളിൽ മുന്നറിയിപ്പ്സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനില മുന്നറിയിപ്പുള്ളതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more »
