Death News: അരൂർ ചന്തിരൂർ ചിറയിൽ മാലതി (56)ആണ് മരിച്ചത്
Shani Margi Guru Vkari 2025: വ്യാഴ വക്രിയും ശനി മാർഗിയും ഇവർക്ക് നൽകും അപ്രതീക്ഷിത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ? ആലപ്പുഴ: വീടിനുള്ളിലെ കിടപ്പുമുറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ ചന്തിരൂർ ചിറയിൽ മാലതി ആണ് മരിച്ചത്.
സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെയായിരുന്നു സംഭവം. ചെല്ലാനം വൈഷ്ണവി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ് മാലതിയുടെ മകൻ വിഷ്ണു. ഇന്ന് ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് ഇദ്ദേഹം വീട്ടിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. അകത്തെ കിടപ്പുമുറിയിൽ നിന്ന് പുക വരുന്നതും കണ്ടു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.പിന്നാലെ കൂടുതൽ ശക്തി ഉപയോഗിച്ച് വാതിൽ ചവിട്ടി തുറന്നു. ഈ സമയത്താണ് അകത്തെ മുറിയിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽവാസികളും സ്ഥലത്തെത്തി. മാലതിയുടെ ശരീരത്തിലേക്ക് വെള്ളമൊഴിച്ച് തീകെടുത്തി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാലതി മുൻപ് പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. വർഷങ്ങൾക്ക് മുൻപ് മാലതിയുടെ സഹോദരിയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപതിയിലേക്ക് മാറ്റി.
Alappuzha Aroor Housewife Found Dead
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
वर्ल्ड अपडेट्स: चीनी राजनयिक ने जापानी प्रधानमंत्री को गर्दन काटने की धमकी दी, ताकाइची ने ताईवान के मदद की ...International Breaking News Headlines Update; Dainik Bhaskar Breaking News Headlines Today, and World Latest Pictures Videos, Pictures, and More From Dainik Bhaskar.
Read more »
Dharmendra के बाद जैकी चैन के निधन के उड़ी झूठी खबर, लोगों ने दे डाली श्रद्धांजलि!एक तरफ जहां बॉलीवुड में धर्मेंद्र Dharmendra Death News के निधन की खबर उड़ी तो उधर हॉलीवुड से भी खबर आई कि जैकी चैन Jackie Chan का निधन हो गया है। हालांकि यह खबरें महज अफवाह निकली हैं। सोशल मीडिया पर ऐसे कई पोस्ट वायरल हुए हैं, जिसमें यह बताया गया है कि अभिनेता जैकी चैन अब नहीं रहे...
Read more »
Amayra Death Case : अमायरा आत्महत्या प्रकरणी नवीन अपडेट, कोणतं रहस्य शाळा लपवतेय?9 years old amayra death at Jaipur school under scrutiny phone call reveals truth
Read more »
मैं परेशान हूं.. धमाके से दहला दिल्ली, शुभमन गिल को हो गई टेंशन, पीड़ितों को भेजा खास संदेशShubman Gill, Delhi Red Fort Blast, Delhi Blast, Cricket News in Hindi, Cricket News
Read more »
Dharmendra Property: গুজব সত্যি করে কি ধর্মেন্দ্র... ৩৩৫ কোটির সাম্রাজ্য বলিউডের হি-ম্যান এর! সম্পত্তির তালিকায়...Dharmendra Death Rumour: Inside Bollywood He-Man Dharmendra Property 335 Crore Net Worth
Read more »
Bank Employee Death: ঝগড়ার ১০ মিনিটের মধ্যেই... দরজা ভেঙে স্ত্রী দেখলেন, সব শেষ! ব্যাংককর্মী স্বামী...Bengaluru bank employee took extreme step to death over harassment by wife
Read more »
