Delhi molestation case: അശ്ലീല സന്ദേശം അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 17 വിദ്യാർഥികളുടെ പരാതി, ആശ്രമ ഡയറക്ടർക്കെതിരെ കേസ്

Delhi Molestation Case News

Delhi molestation case: അശ്ലീല സന്ദേശം അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 17 വിദ്യാർഥികളുടെ പരാതി, ആശ്രമ ഡയറക്ടർക്കെതിരെ കേസ്
Delhi InstituteMolestationDelhi Police
  • 📰 Zee News
  • ⏱ Reading Time:
  • 151 sec. here
  • 12 min. at publisher
  • 📊 Quality Score:
  • News: 92%
  • Publisher: 63%

ആശ്രമ ഡയറക്ടർക്കെതിരെ കേസ്

Delhi molestation case: അശ്ലീല സന്ദേശം അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 17 വിദ്യാർഥികളുടെ പരാതി , ആശ്രമ ഡയറക്ടർക്കെതിരെ കേസ് Delhi institute director: ബിരുദാനന്തര മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥിനികളാണ് പരാതി നൽകിയത്.

മോശം ഭാഷ ഉപയോ​ഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും പരാതിയിൽ പറയുന്നുKerala Gold Price Today: എന്റെ പൊന്നോ, ഇതെന്തൊരു പോക്കാ..! സ്വർണവില 85,000ലേക്ക്; ഇന്ന് ആകെ കൂടിയത് ഇത്രയുംKerala SS 486 Lottery Result: ഇന്നത്തെ ഭാ​ഗ്യശാലിയെ അറിയണ്ടേ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലംKerala SS 486 Lottery Result: ഇന്നത്തെ ഭാ​ഗ്യശാലിയെ അറിയണ്ടേ? സ്ത്രീ ശക്തി ഭാ​ഗ്യക്കുറി ഫലംഡൽഹിയിലെ ആശ്രമത്തിന്റെ ഡയറക്ടർക്കെതിരെ ലൈം​ഗികാതിക്രമ പരാതി. 17 വിദ്യാർഥിനികളാണ് പരാതി നൽകിയിരിക്കുന്നത്. വിദ്യാർഥിനികളുടെ പരാതിയിൽ വസന്ത്കുഞ്ചിലെ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതി എന്ന പാർഥസാരഥിക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിൽ ഇഡബ്ല്യുഎസ് സ്കോർഷിപ്പോടെ പഠിക്കുന്ന വിദ്യാർഥികളാണ് പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. ഇയാൾ മോശം ഭാഷ ഉപയോ​ഗിച്ചുവെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും വിദ്യാർഥിനികൾ പരാതിയിൽ പറയുന്നു. ഇയാളുടെ ആവശ്യം നിറവേറ്റാൻ സ്ഥാപനത്തിലെ വനിതാ ഫക്കൽറ്റിയും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും തങ്ങളെ നിർബന്ധിക്കുന്നുവെന്നും സമ്മർദ്ദത്തിലാക്കുന്നുവെന്നും വിദ്യാർഥിനികൾ ആരോപിച്ചു. പ്രതിക്ക് ആശ്രമത്തിൽ ജോലി ചെയ്യുന്ന ചില വാർഡൻമാർ തങ്ങളെ പരിചയപ്പെടുത്തിയതായും വിദ്യാർഥിനികൾ പരാതിയിൽ പറയുന്നു.വിദ്യാർഥിനികളുടെ മൊഴി രേഖപ്പെടുത്തി. ലൈം​ഗികാതിക്രമങ്ങൾക്കും മറ്റ് കുറ്റകൃത്യങ്ങൾക്കും ഇയാൾക്കെതിരെ കേസ് എടുത്തതായി സൗത്ത് വെസ്റ്റ് ഡിസ്ട്രിക്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അമിത് ​ഗോയൽ പറഞ്ഞു. സംഭവത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ താമസസ്ഥലത്തും പോലീസ് പരിശോധന നടത്തി. പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ആ​ഗ്രയ്ക്ക് സമീപത്താണ് ഇയാളെ അവസാനമായി കണ്ടതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നതോടെ ആശ്രമ ഭരണസമിതി ഇയാളെ ആശ്രമത്തിൽ നിന്ന് പുറത്താക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂജേർണലിസം മേഖലയിൽ 10 വർഷത്തിലേറെ പരിചയ സമ്പത്ത്. ദീപിക പത്രത്തിൽ കരിയർ ആരംഭിച്ചു. അമൃത ടിവി, ഇടിവി ഭാരത് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം. നിലവിൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. രാഷ്ട്രീയം, പ്രാദേശിക വാർത്തകൾ, ദേശീയ-അന്തർദേശീയ വാർത്തകൾ, ആരോഗ്യ വാർത്തകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.Delhi molestation case: അശ്ലീല സന്ദേശം അയച്ചു, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു; 17 വിദ്യാർഥി...IndiaSexual Assault Case: ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില...Asia Cup 2025: ഇന്ത്യ vs ബംഗ്ലാദേശ്: ഏഷ്യാ കപ്പ് 2025 സൂപ്പർ 4 മത്സരം എങ്ങനെ കാണാം? തത്സമയ സ...7th Pay Commission: ദീപാവലിക്ക് മുൻപ് ഈ സംസ്ഥാനത്തെ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ വർധിക്ക...Theft In Train: മോഷണം തടയാൻ ശ്രമിക്കവേ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; ട്രെയിനിലെ സ...Chandra Mangal Yuti: നവരാത്രി കാലത്തെ മഹാലക്ഷ്മി രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം അപ്രത...Rahul Mamkootathil: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ട്; എംഎൽഎ ഓഫിസ് തുറന്നു, സ...

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Delhi Institute Molestation Delhi Police ഡൽഹി സ്വാമി അശ്ലീല സന്ദേശം പരാതി വിദ്യാർഥിനികൾ

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

दिल्ली हाईकोर्ट बोला- एक्स्ट्रामैरिटल अफेयर क्राइम नहीं, इसके नतीजे खतरनाक: कहा- जिसकी शादी टूटी, वह पति या...दिल्ली हाईकोर्ट बोला- एक्स्ट्रामैरिटल अफेयर क्राइम नहीं, इसके नतीजे खतरनाक: कहा- जिसकी शादी टूटी, वह पति या...Delhi High Court Husband Wife Adultery Case Judgement Update;
Read more »

Afghan Boy Miracle Flight: কাবুল থেকে দিল্লি, প্লেনের চাকায় বসেই পৌঁছে গেল তেরোর বালক!Afghan Boy Miracle Flight: কাবুল থেকে দিল্লি, প্লেনের চাকায় বসেই পৌঁছে গেল তেরোর বালক!Afghan teen fly in Delhi by hiding KAM Air flight wheel
Read more »

दिल्ली में कॉलेज चीफ पर यौन शोषण का आरोप: 17 छात्राएं बोलीं- अश्लील मैसेज भेजे, जबरन छूता था; फैकल्टी कहतीं...दिल्ली में कॉलेज चीफ पर यौन शोषण का आरोप: 17 छात्राएं बोलीं- अश्लील मैसेज भेजे, जबरन छूता था; फैकल्टी कहतीं...Delhi Sharda Institute Ashram Director Swami Chaitanyananda Molestation Case; दिल्ली के वसंत कुंज स्थित श्री शारदा इंस्टीट्यूट ऑफ इंडियन मैनेजमेंट के डायरेक्टर स्वामी चैतन्यानंद सरस्वती उर्फ ​​पार्थ सारथी पर 17 छात्राओं ने यौन शोषण का आरोप लगाया है। छात्राओं ने डायरेक्टर पर पर गालियां, अश्लील मैसेज और जबरन छूने का आरोप लगाया है।...
Read more »

दिल्ली के आश्रम में लड़कियों के साथ गंदी हरकर करता था बाबा, पोल खुलते ही हुआ फरारदिल्ली के आश्रम में लड़कियों के साथ गंदी हरकर करता था बाबा, पोल खुलते ही हुआ फरारDelhi Police registered case against Ashram Manager accused of molesting girl students in Vasant Kunj दिल्ली के आश्रम में लड़कियों के साथ गंदी हरकर करता था बाबा, पोल खुलते ही हुआ फरार
Read more »

Delhi Ashram Baba: ఉలిక్కి పడిన ఢిల్లీ.. 17 మంది విద్యార్థినులపై స్వామిజీ లైంగిక వేధింపులు.!. అసలేం జరిగిందంటే..?Delhi Ashram Baba: ఉలిక్కి పడిన ఢిల్లీ.. 17 మంది విద్యార్థినులపై స్వామిజీ లైంగిక వేధింపులు.!. అసలేం జరిగిందంటే..?Delhi baba molested 17 girls: ఆశ్రమంలో ఉన్న విద్యార్థినులకు వల్గర్ మెసెజ్ లు పంపుతూ స్వామీజీ.. లైంగికంగా వేధించేవాడని పోలీసులకు ఫిర్యాదు చేశారు. నవరాత్రుల వేళ ఈ ఘటన దేశంలో సంచలనంగా మారింది.
Read more »

Delhi Ashram horror: হোয়াটসঅ্যাপে নোংরা মেসেজ, জোর করে যৌন সম্পর্ক! ম্যানেজমেন্ট ইনস্টিটিউটের ১৭ ছাত্রীকে ধর্ষণ প্রধান বাবার...Delhi Ashram horror: হোয়াটসঅ্যাপে নোংরা মেসেজ, জোর করে যৌন সম্পর্ক! ম্যানেজমেন্ট ইনস্টিটিউটের ১৭ ছাত্রীকে ধর্ষণ প্রধান বাবার...Delhi Vasant Kunj Ashram horror: 17 students of Sri Sharda Institute of Indian Management Accuse sexual harassment by Delhi Baba Swami Chaityananda
Read more »



Render Time: 2026-04-02 15:59:07