ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
കേരളത്തിന്‍റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി യുടെ ലക്‌ഷ്യം. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുംKarwa Chauth 2025: 200 വർഷങ്ങൾക്ക് ശേഷം കർവാ ചൗത്തിൽ സൂര്യ-ചന്ദ്ര സംഗമം; ഇവർക്ക് തൊഴിൽ പുരോഗതിയും സാമ്പത്തിക നേട്ടങ്ങളുംKerala DL- 21 Lottery Result: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? ധനലക്ഷ്മി ലോട്ടറി ഫലം അറിയാംKerala Gold Price Today: വീണ്ടും കൂടി.
.! സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവിലയിൽ വർധനവ് ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.ദുരന്തം തകർത്ത വയനാടിന്‍റെ പുനർനിർമ്മാണത്തിനായി കൂടുതൽ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇതിന്‍റെ തുടർച്ചയായാണ് ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും. ഡൽഹി സന്ദർശനത്തിന്‍റെ വിവരങ്ങൾ മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ഇന്നലെ കുറിച്ചിരുന്നു.
Prime Minister Pinarayi Vijayan Narendra Modi പ്രധാനമന്ത്രി മുഖ്യമന്ത്രി നിർണായക കൂടിക്കാഴ്ച
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
PM Modis Two-Day Mumbai Visit Kicks Off Today: Underground Metro, Navi Mumbai Airport, UK PM Starmer Meeting On AgendaPrime Minister Narendra Modi is set to visit Mumbai today for a two-day trip, which will include the inauguration of Phase 1 of Navi Mumbai International Airport, the launch of Mumbai Metro Line-3 Phase 2B, and a bilateral meeting with UK Prime Minis
Read more »
India-Britain: 100 लोगों के प्रतिनिधिमंडल के साथ भारत आए ब्रिटिश PM कीर स्टार्मर, प्रधानमंत्री मोदी से मुंबई में करेंगे मुलाकातIndia-Britain: 100 लोगों के प्रतिनिधिमंडल के साथ भारत आए ब्रिटिश PM कीर स्टार्मर, प्रधानमंत्री मोदी से मुंबई में करेंगे मुलाकात British PM Keir Starmer India visit for 2 days
Read more »
PM Modi: मुंबई को मिलेगा एक और इंटरनेशनल एयरपोर्ट, प्रधानमंत्री नरेंद्र मोदी बुधवार को करेंगे उद्घाटनPM Modi will Inaugurate Navi Mumbai International Airport today PM Modi: मुंबई को मिलेगा एक और इंटरनेशनल एयरपोर्ट, प्रधानमंत्री नरेंद्र मोदी बुधवार को करेंगे उद्घाटन राज्य | महाराष्ट्र
Read more »
MP Today Live: CM मोहन यादव अमित शाह से करेंगे मुलाकात, गिरफ्तार डॉक्टर के बचाव में अब IMA, पढ़ें 8 अक्टूबर की बड़ी खबरेंMP Today Live News: बुधवार 8 अक्टूबर को मध्य प्रदेश में कई खबरें सुर्खियों में हैं. पॉलिटिक्स से लेकर क्राइम तक की सभी ज़िलों की छोटी से बड़ी खबर जानने के लिए जुड़े रहिए ZEEMPCG के साथ. आपको यहां हर जानकारी मिलेगी.
Read more »
Israel-Hamas War: इस्राइल और हमास ने अमेरिका के शांति समझौते पर किया हस्ताक्षर, PM मोदी ने जताई खुशी, ट्रंप-नेतन्याहू को सराहाPM Modi Welcomes Israel Hamas Signature on Ceasefire इस्राइल और हमास ने अमेरिका के शांति समझौते पर किया हस्ताक्षर, PM मोदी ने जताई खुशी, ट्रंप-नेतन्याहू को सराहा विदेश
Read more »
Mamata Banerjee: সামনে SIR, পেছনে মীরজাফর-স্যার! আগুন নিয়ে খেলবেন না, শাহের নাম না করে চড়া সুর মমতার...CM Mamata Banerjee reacts on SIR as EC team visits Bengal
Read more »
