തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ
CM Pinarayi Vijayan: 'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്'; സൂക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി CM Pinarayi Vijayan: 'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്'; സൂക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി CM Pinarayi Vijayan: തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായെന്നും മുഖ്യമന്ത്രി പിണറായി വിജയൻപുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026ലെ ആദ്യ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Hans Rajayoga: 12 വർഷത്തിനുശേഷം ഈ രാശിക്കാരുടെ ഭാഗ്യം മാറിമാറിയും; ഹംസ രാജയോഗത്താൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല|Kerala KN-604 Lottery Result: പുതുവർഷത്തിലെ ആദ്യ ദിനത്തിൽ കോടിപതിയായതാര്? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാം തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വാദപ്രതിവാദങ്ങൾ കഴിഞ്ഞുവെന്നും പുതിയ ഭരണസമിതികൾക്ക് പുതിയ ഉത്തരവാദിത്വങ്ങളായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുതുവത്സരാശംസകൾ നേർന്നുകൊണ്ടാണ് 2026ലെ ആദ്യ വാർത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സൂക്ഷ്മതയോടെ അതിദാരിദ്ര്യമുക്ത പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യകരമായ മത്സര ബുദ്ധിയോടെ തദ്ദേശ സ്ഥാപനങ്ങൾ ഇത് ഏറ്റെടുക്കണമെന്നും നാടിനെ മാലിന്യമുക്തമാക്കാനുള്ള ചുമതല ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണപക്ഷവും പ്രതിപക്ഷവും എന്ന വേർതിരിവ് തദ്ദേശ സ്ഥാപനങ്ങളിൽ ഇല്ലെന്നും എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും കഴിഞ്ഞ പുതുവർഷം മുണ്ടക്കൈ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് കരകയറി വന്ന സമയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ വർഷം അവരെ ചേർത്തുപിടിച്ച ചരിതാർഥ്യമുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ടൗൺഷിപ് നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. 207 വീടുകളുടെ വാർപ്പ് പൂർത്തിയായെന്നും കാലവർഷം കനത്തത് കൊണ്ട് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഫെബ്രുവരിയിൽ വീടുകൾ കൈമാറുമെന്നും 2026 ഭവനം ഇല്ലായ്മയെ മറികടക്കാനുള്ള വർഷമാണെന്നും 4,76,000 അധികം വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയെന്നും അടുത്ത മാസം 5 ലക്ഷം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിറ്റിസൻ റെസ്പോൺസ് പ്രോഗ്രാം ഇന്ന് മുതൽ ആരംഭിക്കുമെന്നും കേരളത്തെ ഉത്പാദന കേന്ദ്രമായി മാറ്റാൻ മുന്നിട്ടിറങ്ങുന്നുവെന്നും സർക്കാർ ഭാവിയിൽ നടപ്പാക്കേണ്ട എല്ലാ പദ്ധതികളെ കുറിച്ചും അഭിപ്രായം പറയാനുള്ള അവസരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala High Court Chief Justice: കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; ജനുവരി 9ന് ചുമതലയേ...MoviesZohran Mamdani: പുതുവർഷത്തിൽ ന്യൂയോർക്ക് നഗരത്തിന് പുതിയ മേയർ; ഖുറാനിൽ കൈവച്ച് സത്യവാചകം ചൊ...Switzerland Explosion: പുതുവർഷാഘോഷത്തിനിടെ വൻ സ്‌ഫോടനം; സ്വിറ്റ്‌സർലാൻഡിൽ ഒട്ടേറെപേർ കൊല്ലപ്...
Press Conference New Year 2026
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
रक्षा मंत्री राजनाथ सिंह के साथ हनुमानगढ़ी के दर्शन करने पहुंचे सीएम योगी, महंतों के साथ की पूजा-अर्चना: VIRALCM Yogi And Rajnath Reached Ayodhya: उत्तर प्रदेश के सीएम योगी और रक्षा मंत्री राजनाथ सिंह अयोध्या Watch video on ZeeNews Hindi
Read more »
CM Pinarayi Vijayan: നാഗ്പൂരിലെ മലയാളി വൈദികന്റെ അറസ്റ്റ്; അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രിന്യൂനപക്ഷങ്ങളെ ധ്രുവീകരിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാര്‍ പിന്തുടരുന്ന ആശങ്കാജനകമായ ഒരു രീതിയാണിതെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
Read more »
CM नीतीश की संपत्ति का खुलासा, 1.48 करोड़ का फ्लैट और 10 गायें, जानें नेटवर्थNitish Kumar: बिहार के मुख्यमंत्री नीतीश कुमार ने वर्ष 2025 के लिए अपनी चल- अचल संपत्ति का विवरण सार्वजनिक कर दिया है। 24 दिसंबर, 2025 को जारी इस घोषणा के मुताबिक सीएम नीतीश कुमार के पास कुल चल संपत्ति लगभग 17.
Read more »
गोवा नाइटक्लब अग्निकांड में दो अधिकारी निलंबित, CM प्रमोद सावंतने दी जानकारीगोवा नाइटक्लब अग्निकांड मामले में राज्य प्रदूषण नियंत्रण बोर्ड के दो अधिकारियों को निलंबित कर दिया गया है। मुख्यमंत्री प्रमोद सावंत ने बताया कि जांच रिपोर्ट के बाद अन्य विभागों के अधिकारियों को भी कारण बताओ नोटिस जारी होंगे। उत्तरी गोवा के अरपोरा में 6 दिसंबर को हुए इस अग्निकांड में 25 लोगों की जान गई थी। अब तक कुल पांच अधिकारी निलंबित और आठ लोग...
Read more »
मांझी के बेटे संतोष तो निकले CM नीतीश से अमीर, राइफल के साथ रिवॉल्वर के भी शौकीनSantosh Kumar Suman Net Worth: बिहार सरकार के लघु जल संसाधन मंत्री डॉ. संतोष कुमार सुमन ने वर्ष 2025-26 के लिए अपनी संपत्ति का विवरण सार्वजनिक किया है। हलफनामे के अनुसार, मंत्री से ज्यादा उनकी पत्नी श्रीमती दीपा मांझी धनवान हैं। डॉ. सुमन की कुल अचल संपत्ति जहां 1.56 करोड़ रुपये है, वहीं उनकी पत्नी के पास 2.
Read more »
कंस के दरबार में CM माझी; विकास कार्यों का दिया विवरण, 1362 करोड़ रुपये की लागत से 123 परियोजनाओं का शुभारंभमुख्यमंत्री मोहन चरन माझी ने बरगढ़ धनुयात्रा के दौरान 1362 करोड़ रुपये की 123 विकास परियोजनाओं का उद्घाटन व शिलान्यास किया। उन्होंने 380 करोड़ रुपये की चार नई परियोजनाओं की घोषणा भी की, जिनमें सीवेज प्लांट और अटल बस स्टैंड शामिल हैं। माझी ने सामाजिक योजनाओं और धनुयात्रा अनुदान में वृद्धि का भी उल्लेख किया, साथ ही भ्रष्टाचार के खिलाफ चेतावनी...
Read more »
