Chennai Thermal Power Station accident: തമിഴ്‌നാട്ടിൽ താപവൈദ്യുത നിലയത്തിൽ അപകടം; 9 പേർക്ക് ദാരുണാന്ത്യം!

Ennore Power Station Accident News

Chennai Thermal Power Station accident: തമിഴ്‌നാട്ടിൽ താപവൈദ്യുത നിലയത്തിൽ അപകടം; 9 പേർക്ക് ദാരുണാന്ത്യം!
Arch CollapsesChennaiEnnore
  • 📰 Zee News
  • ⏱ Reading Time:
  • 88 sec. here
  • 10 min. at publisher
  • 📊 Quality Score:
  • News: 62%
  • Publisher: 63%

Tamil Nadu Tragedy: ഏകദേശം 30 അടി ഉയരത്തിൽ നിന്ന് വീണ കമാനം ഇതരസംസ്ഥാന തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Chennai Thermal Power Station accident: തമിഴ്‌നാട്ടിൽ താപവൈദ്യുത നിലയത്തിൽ അപകടം; 9 പേർക്ക് ദാരുണാന്ത്യം! Tamil Nadu Tragedy: ഏകദേശം 30 അടി ഉയരത്തിൽ നിന്ന് വീണ കമാനം ഇതരസംസ്ഥാന തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

താപവൈദ്യുതി നിലയത്തില്‍ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ തമിഴ്‌നാട്ടിൽ ഒന്‍പത് മരണംTodays Horoscope: മേട രാശിക്കാർ പെരുമാറ്റത്തിൽ സംയമനം പാലിക്കുക; മകര രാശിക്കാർക്ക് വരുമാനം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലം!Gold Rate Kerala Today: സ‍ർവകാല റെക്കോ‍ർഡിൽ സ്വർണവില; പവന് 86,000 കടന്നു ചെന്നൈ: താപവൈദ്യുതി നിലയത്തില്‍ നിർമാണ പ്രവർത്തനങ്ങൾക്കിടെയുണ്ടായ അപകടത്തിൽ തമിഴ്‌നാട്ടിൽ ഒന്‍പത് മരണം. മരിച്ചത് അസമില്‍നിന്നുള്ള ഒന്‍പത് അതിഥിത്തൊഴിലാളികളാണ്. പത്തുപേർക്ക് പരിക്കറ്റതായും റിപ്പോർട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.പരിക്കേറ്റവർ ചെന്നൈയിലെ സ്റ്റാൻലി സർക്കാർ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തില്‍ അനുശോധനം അറിയിച്ച പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകടം നടന്നത് പൊന്നേരിക്ക് സമീപം എന്നൂരിലെ താപവൈദ്യുതി നിലയത്തിലെ നിര്‍മാണ സ്ഥലത്താണ്. 1,320 മെഗാവാട്ട് ശേഷിയുള്ള എന്നൂര്‍ പ്രത്യേക സാമ്പത്തിക മേഖലയിലെ താപവൈദ്യുതി നിലയത്തിനായി ഒരു കോണ്‍ക്രീറ്റ് കമാനം നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കമാനം നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ച ഇരുമ്പുതട്ട് തകര്‍ന്നു വീണായിരുന്നു അപകടം.തൊഴിലാളികൾ ജോലി ചെയ്തിരുന്നത് 20 അടിയിലധികം ഉയരത്തിലായിരുന്നു. ഉടൻതന്നെ സഹപ്രവര്‍ത്തകര്‍ പത്തുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒന്‍പത് പേരും വഴിമധ്യേതന്നെ മരണമടയുകയായിരുന്നു. അപകടത്തിൽ മരിച്ച ഒന്‍പതുപേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നകെംപ്രല്‍, വിദയും പ്രവോത്ഷ, സുമോന്‍ കരികാപ്പ്, ബിമരാജ് തൗസന്‍, ദീപക് റൈജിയുങ്, സര്‍ബോനിത് തോസെന്‍, പബന്‍ സൊറോങ്, പ്രാന്റോ സൊറോങ്, ഫൈബിത് ഫോങ്‌ലോ എന്നിവരാണ് മരിച്ചത്. അസം സ്വദേശികളാണ് എല്ലാവരും എന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് തമിഴ്‌നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജെ. രാധാകൃഷ്ണന്‍, വൈദ്യുതി വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

We have summarized this news so that you can read it quickly. If you are interested in the news, you can read the full text here. Read more:

Zee News /  🏆 7. in İN

Arch Collapses Chennai Ennore Thermal Power Station Nine Killed PM Modi Tamil Nadu

 

United States Latest News, United States Headlines

Similar News:You can also read news stories similar to this one that we have collected from other news sources.

Chennai POCSO Case: പതിനഞ്ചുകാരിയെ മദ്യം നൽകി പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ പിടിയിൽChennai POCSO Case: പതിനഞ്ചുകാരിയെ മദ്യം നൽകി പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ പിടിയിൽപതിനഞ്ചുകാരിയെ മദ്യം നൽകി ലൈംഗികപീഡനം നടത്തിയ ഇരുപത്തിയാറുകാരൻ അറസ്റ്റിൽ. സംഭവത്തിൽ വ്യാസർപാടി സ്വദേശിയായ മണികണ്ഠനാണ് അറസ്റ്റിലായത്
Read more »

चेन्नई में थर्मल प्लांट का 30 फीट ऊंचा स्लैब गिरा: हादसे में 9 मजदूरों की मौत, 1 घायल; सभी मजदूर असम के पास...चेन्नई में थर्मल प्लांट का 30 फीट ऊंचा स्लैब गिरा: हादसे में 9 मजदूरों की मौत, 1 घायल; सभी मजदूर असम के पास...A devastating collapse at the North Chennai Thermal Power Station construction site injured one worker grievously and over 10 others seriously. Victims rushed to Stanley Government Hospital; investigation underway. Stay updated on this breaking news from Avadi Police.
Read more »

Karur Accident: कांग्रेस ने पीड़ित परिवारों को दी आर्थिक सहायता, हर परिवार को मिले 2.5 लाख रुपयेKarur Accident: कांग्रेस ने पीड़ित परिवारों को दी आर्थिक सहायता, हर परिवार को मिले 2.5 लाख रुपयेKarur Accident: आर्थिक मदद पीड़ित परिवारों को कांग्रेस संगठन महासचिव वेणुगोपाल, सांसद ज्योति सांसद, विजय और तमिलनाडु के प्रभारी गिरीश चोडनकर की मौजूदगी में सौंपी गई.
Read more »

चेन्नई में थर्मल प्लांट का 30 फीट ऊंचा स्लैब गिरा: 9 मजदूरों की मौत, 1 घायलचेन्नई में थर्मल प्लांट का 30 फीट ऊंचा स्लैब गिरा: 9 मजदूरों की मौत, 1 घायलArch Collapse At Tamil Nadu Power Plant: चेन्नई के एन्नोर सुपरक्रिटिकल पावर स्टेशन में निर्माणाधीन
Read more »

फिल्म शो से पहले टॉकीज में भीषण आग: 5 को बचाया गया; उन्नाव का सरस्वती थियेटर जलकर खाकफिल्म शो से पहले टॉकीज में भीषण आग: 5 को बचाया गया; उन्नाव का सरस्वती थियेटर जलकर खाकUttar Pradesh (UP) Unnao Saraswati Talkies Fire Accident Rescue Update.
Read more »

भल्या पहाटे गौतमी पाटीलच्या कारचा पुण्यात भीषण अपघात; सर्व्हिस रोडवर भरधाव वेगात...भल्या पहाटे गौतमी पाटीलच्या कारचा पुण्यात भीषण अपघात; सर्व्हिस रोडवर भरधाव वेगात...Gautami Patil Car Accident News: हा अपघात झाल्यानंतर गौतमी पाटीलच्या मालकीची कार मदतीसाठी न थांबता तिथून भरधाव वेगात निघून गेली
Read more »



Render Time: 2026-04-02 00:26:24