മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയാണ് റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്.
Bilaspur Train Accident : ബിലാസ്പൂർ ട്രെയിൻ അപകടം ; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ, 10 ലക്ഷം ധനസഹായവുംLast Updated : Nov 4, 2025, 11:14 PM IST അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് മുന്നോട്ട് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Sthree Sakthi LotteryLove Horoscope Today: ഈ രാശിക്കാർ പങ്കാളിയുമായ് പിരിയും...ഇന്നത്തെ നിങ്ങളുടെ പ്രണയരാശി അറിയാംShani Nakshatra Parivartan: ശനി ഉതൃട്ടാതി നക്ഷത്രത്തിലേക്ക്; 2026 മുതൽ ഇവരെയിനി പിടിച്ചാൽ കിട്ടില്ല, വച്ചടി വച്ചടി കയറ്റം മാത്രം! ബിലാസ്പൂരിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ട് ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും ജില്ലാ കലക്ടർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം അപായ സിഗ്നൽ കണ്ടിട്ടും മെമു ട്രെയിനിന്റെ ലോക്കോ പൈലറ്റ് മുന്നോട്ട് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാസഞ്ചർ ട്രെയിനിന്റെ മുൻവശത്തെ കോച്ച് ഗുഡ്‌സ് ട്രെയിനിന്റെ മുകളിലേക്ക് കയറിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്.ആദ്യ മൂന്ന് ബോഗികളിലുള്ള യാത്രക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്തായി വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇരു ട്രെയിനുകളും ഒരേ പാളത്തിലാണുണ്ടായിരുന്നത്. അപകടവിവരം അറിഞ്ഞതിന് പിന്നാലെ റെയിൽവേ അധികൃതരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKarthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. Bilaspur Train Accident: ബിലാസ്പൂർ ട്രെയിൻ അപകടം; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവെ, 10 ലക്ഷം ധ...Dude Ott Update: തിയേറ്ററിൽ 100 കോടി നേട്ടം, ഇനി പൂരം ഒടിടിയിൽ; പ്രദീപ് - മമിത 'ഡ്യൂഡ്...Mammootty Kampany: മമ്മൂട്ടി കമ്പനിയുടെ ആദ്യ ഷോർട്ട് ഫിലിം; രഞ്ജിത്ത് - മഞ്ജു വാര്യർ ഒന്നിക്...
Chhattisgarh Train Accident Train Accident ബിലാസ്പൂർ ട്രെയിൻ അപകടം
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Bilaspur Train Accident: ബിലാസ്പൂരിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 10 മരണംബിലാസ്പൂർ ട്രെയിൻ അപകടം
Read more »
Bilaspur Train Accident: ফের ভয়ংকর ট্রেন দুর্ঘটনা! দাঁড়িয়ে থাকা মালগাড়ির মাথায় উঠে দুমড়েমুচড়ে গেল চলন্ত লোকাল ট্রেন... মৃত্যুমিছিল...Four killed after passenger train collides with goods train in Chhattisgarh Bilaspur
Read more »
Bilaspur Train Accident: बिलासपुर ट्रेन हादसे को लेकर CRS करेगा जांच, रेलवे ने की बड़ी घोषणाBilaspur Train Accident News: बिलासपुर के लालखदान में हावड़ा रूट पर मेमू ट्रेन और मालगाड़ी की जोरदार टक्कर में 4 यात्रियों की मौत और दर्जनों घायल हुए. कई डिब्बे पटरी से उतर गए. रेलवे और स्थानीय रेस्क्यू टीम्स राहत कार्य में जुटी हैं.
Read more »
Bilaspur Train Accident: ফের ভয়ংকর ট্রেন দুর্ঘটনা! দাঁড়িয়ে থাকা মালগাড়ির মাথায় উঠে দুমড়েমুচড়ে গেল চলন্ত লোকাল ট্রেন... মৃত্যুমিছিল...Six killed after passenger train collides with goods train in Chhattisgarh Bilaspur
Read more »
बिलासपुर रेल हादसे के बाद ट्रेनें रद्द, रूट डायवर्ट, हेल्प डेस्क शुरूBilaspur Train Hadsa: बिलासपुर रेल हादसे के बाद ट्रेनें रद्द, रूट डायवर्ट, हेल्प डेस्क शुरू
Read more »
Chhattisgarh Train Accident: Six Dead; Rs 10 Lakh Compensation AnnouncedA major train accident unfolded in Chhattisgarh’s Bilaspur district after a passenger train and a goods train collided head-on near Lalkhadan on the Howrah route.
Read more »
