Ahmedabad Plane Crash: അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം
Ahmedabad Plane Crash : അഹമ്മദാബാദ് വിമാനാപകടം; ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചുLast Updated : Oct 16, 2025, 06:11 PM ISTദുരന്തത്തിന് കാരണക്കാരന്‍ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീതാണെന്ന ആക്ഷേപം ശക്തമായിരുന്നു.
Kerala Lottery Result Today 15 October 2025: ഇന്നത്തെ ഭാഗ്യശാലി ആരാണെന്ന് അറിയണ്ടേ? ധനലക്ഷ്മി ഭാഗ്യക്കുറി ഫലംKerala Lottery Result Today 16 October 2025: ഒരു കോടി നേടിയ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ഭാഗ്യക്കുറി ഫലം അറിയാംPrithviraj Sukumaran Birthday: എല്ലാം ഹിറ്റ്! ക്യാമറയ്ക്ക് പിന്നിലെ പൃഥ്വി ഇഫക്ട് അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ദീപാവലി അവധിക്കുശേഷം കോടതി പരിഗണിക്കും. നിലവില്‍ പുരോഗമിക്കുന്ന എയര്‍ക്രാഫ്റ്റ് ആക്സിസഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്വേഷണം തൃപ്തികരമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് അന്വേഷിക്കണമെന്നും പുഷ്കരാജ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തിന് കാരണക്കാരന്‍ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീതാണെന്ന ആക്ഷേപം ശക്തമായിരുന്നു.സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ മാത്രമാണ് ജീവനോടെ കണ്ടെത്തിയത്. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചിരുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAhmedabad Plane Crash: അഹമ്മദാബാദ് വിമാനാപകടം; ക്യാപ്റ്റൻ സുമീതിൻ്റെ പിതാവ് സുപ്രീംകോടതിയെ സ...V Sivankutty: ഹിജാബ് വിവാദം: സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടിMan Throws Shoe At CJI: ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിഞ്ഞ സംഭവം; അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നട...India to stop Russian oil imports: 'റഷ്യയിൽ നിന്നും എണ്ണ വാങ്ങില്ലെന്ന് മോദി ഉറപ്പ് നൽക...
Ahmedabad Flight Tragedy Supreme Court
United States Latest News, United States Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Ahmedabad Air India Flight Crash: എയർ ഇന്ത്യ വിമാനാപകടം; എയ്‌റോസ്‌പേസ് കമ്പനികളായ ബോയിംഗിനും ഹണിവെല്ലിനുമെതിരെ കേസ്Ahmedabad Air India Flight Crash: വിമാനാപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെ കുടുംബങ്ങൾ ചേര്‍ന്നാണ് എയ്‌റോസ്‌പേസ് കമ്പനികള്‍ക്കെതിരെ പരാതി നൽകിയത്
Read more »
Ahmedabad Plane Crash: চূডা়ন্ত দুর্ভাগ্যজনক! আমদাবাদ বিমান দুর্ঘটনায় জ্বালানি সুইচ কাট-অফ প্রসঙ্গে সুপ্রিম কোর্ট বলল... বড় আপডেট...Ahmedabad Plane Crash: Supreme Court Calls Fuel Cut-Off mention in Air India Crash Probe Intial report Very Unfortunate
Read more »
Ahmedabad Plane Crash: अहमदाबाद विमान हादसे पर सुप्रीम कोर्ट की बड़ी टिप्पणी, क्या कहाAhmedabad Plane Crash: अहमदाबाद में एयर इंडिया के प्लेन AI 171 का क्रैश हुआ, जिसमें लगभग 260 लोगों की मौत हो गई। इस मामले में 'पायलट की गलती' वाली थ्योरी सामने आई, जिसमें कहा गया कि पायलटों ने जानबूझकर फ्यूल सप्लाई बंद कर दी थी। Supreme Court ने पायलट पर आरोप को लेकर कहा कि घटना को सिर्फ 'पायलट की गलती' कहना दुर्भाग्यपूर्ण है। अदालत ने स्वतंत्र...
Read more »
પ્લેન ક્રેશમાં બચી ગયેલા વિશ્વાસકુમારની હાલત વિશે પરિવારે કર્યો ખુલાસો, કોઈની સાથે વાત કરતો નથી હવે!Vishwaskumar lone survivor of Ahmedabad plane crash : અમદાવાદ પ્લેન ક્રેશમાં બચી ગયેલા એકમાત્ર વિશ્વાસ કુમાર રમેશની માનસિક સ્થિતિ વિશે પરિવારજનોએ ખુલીને કહ્યું
Read more »
ટ્રાફિક સિગ્નલ કે મંદિરોમાં ભીખ માંગતા બાળકો જોવો તો કરો મદદ, આજથી ચાલશે સ્પેશિયલ ડ્રાઇવAhmedabad News: અમદાવાદમાં ઠેર–ઠેર સિગ્નલો પર ભીખ માગવા માટે ઉભા રહેતા બાળકોને લઈને એક મહત્વપૂર્ણ સમાચાર મળી રહ્યા છે. અમદાવાદ શહેરમાં ભિક્ષાવૃત્તિ અટકાવવા માટે સ્પેશિયલ ડ્રાઇવ કરવાનો નિર્ણય લેવાયો છે.
Read more »
India Set To Host Commonwealth Games 2030? Ahmedabad Gets Official RecommendationIn a major boost to India’s sporting ambitions, Ahmedabad has been officially recommended as the host city for the 2030 Commonwealth Games, marking a significant step toward bringing the prestigious multi-sport event back to the country after two d
Read more »
